വിദ്യാഭ്യാസം എന്ന സങ്കല്പനം| Maitreyan talks 16 | Maitreyan About Education | L Bug Media

  Рет қаралды 13,908

L bug media

L bug media

4 жыл бұрын

Subscribe Our Channel For More
kzbin.info?sub...
Program Producer : Renjith Krishnamohan
Camera : Prajil Prabhakar
Cuts : Vinesh V.
Follow L Bug Media
lbugmedia.com
Instagram : / lbugmedia
Facebook : / lbugmedia
Twitter : / lbugmedia
Pinterest : / lbugmedia
#Maitreyan #MaitreyaMaitreyan #Maithreyan #Kochi #UniversityofKerala #Mohanlal #Malayalamcinema #Newsagency #Mammootty #AssociationofMalayalam #MovieArtists #Newsmagazine #MalayalamNews #KochiTuskersKerala #KeralaKaumudi #Newsbroadcasting #NivinPauly #Shortstory #Currentevents #Thrissur #Kerala #Kozhikode #Onlinenewspaper #KeralaStateFilmAward #Localnews #shortstories #KeralaTourism #Thiruvananthapuram #Malayalam #MalayalaManorama #Breakingnews #Newsmedia #MalayaliOnline #MalayalamLive #Cisco #IBMGlobalServices #Oracle #Technopark #Trivandrum #Capgemini #TCS #TataConsultancyService #Wipro #HP #TataConsultancyServices #InfosysTechnologiesLimited #Accenture #IIBMIndia #HCL #Infosystems #Siemens #WiproLimited #Infosys #HCLTechnologies #TechMahindra

Пікірлер: 29
@bindhumurali3571
@bindhumurali3571 4 жыл бұрын
എന്നും സാറിന്റെ പ്രഭാഷണം കേൾക്കാൻ ഇഷ്ടമാണ്. 🙏
@teamblenderz466
@teamblenderz466 4 жыл бұрын
വിദ്യാഭ്യാസത്തെക്കുറിച്ചുള്ള മൈത്രേയന്റെ കാഴ്ച്ചപ്പാട് പ്രശംസനീയമാണ്
@tonythomas264
@tonythomas264 3 жыл бұрын
B.Ed padicha njan🙆‍♂️jolik chenappo monthly 3000 tharamen paranju. Njan pappa cheydha joli thiranjeduthu. Rubber. Monthly 30000. I'm happy. 🥰
@nithint1516
@nithint1516 3 жыл бұрын
റിയൽ മാൻ
@varnamohan2629
@varnamohan2629 3 жыл бұрын
Chetta B. Ed nu pogunnath nallathano?
@aneeshoommen72822
@aneeshoommen72822 4 жыл бұрын
Enlightened!
@rashiatroad8658
@rashiatroad8658 4 жыл бұрын
2nd like✌️
@ShivShankar-bv9xl
@ShivShankar-bv9xl 4 жыл бұрын
❤😍
@jothinisha7612
@jothinisha7612 3 жыл бұрын
അപകടകരമായ സമയങ്ങളിൽ എങ്ങനെ സ്വയം രക്ഷപെടണമെന്നും എങ്ങനെ മറ്റൊരുവനെ രക്ഷപെടുത്തണം എന്നുമൊക്കെ വിദ്യാഭ്യാസത്തിൽ ഉള്പെടുത്തിയിരുന്നെങ്കിൽ zoo ൽ കടുവ മനുഷ്യനെ പിടിച്ചു കൊണ്ട് പോകുന്നത് ആളുകൾ കണ്ടു നിൽക്കുകയില്ലായിരുന്നു... അതും ഇവിടെ നടന്നു.... പൊള്ളയായ ജോലി മാത്രം ലക്ഷ്യമായുള്ള വിദ്യാഭ്യാസം... മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.... 😒😒
@sanikaschandran9727
@sanikaschandran9727 3 жыл бұрын
❤❤
@_SAJIDMUHAMMED_
@_SAJIDMUHAMMED_ 4 жыл бұрын
താങ്കൾ പറഞ്ഞ ഈ വിദ്യാഭ്യാസം സ്കൂളിൽ നിന്നോ ഞങ്ങൾക്ക് കിട്ടിയില്ല... താങ്കൾക്കെങ്കിലും പറഞ്ഞു തന്നൂടെ...
@harithapr7339
@harithapr7339 4 жыл бұрын
ഈ വിഷയം കുറച്ച് കൂടി ആഴത്തിൽ കേൾക്കാൻ ആഗ്രഹിക്കുന്നു. ഒരു മോഡേൺ എഡ്യൂക്കേഷനിസ്റ് എന്തൊക്ക കാര്യങ്ങൾ ആണ് ശ്രേധിക്കേണ്ടത്.
@mufaspismail9885
@mufaspismail9885 3 жыл бұрын
Current Indian Education teaches student how compete with peers than cooperation
@_chemin_de_foi
@_chemin_de_foi 2 жыл бұрын
Just look at what the schools are teaching us 👇 1. Don't cooperate, do it on your own. 2. There is only one right answer for the problem. 3. Never fail, only win. If you fail, you will become a failure in life. Then, if we want a change, teach the children the just opposite 👇 1. Teamwork makes things better. To find a better team that suits you and work together. 2. There are so many answers to one problem. Find it, and then implement it. 3. You cannot achieve success without failure. If you fail, don't give up and try till you achieve success. If we can do this many things only, the education system will become 90% better than today's one.
@rainytp
@rainytp 4 жыл бұрын
♥️
@sachinss5854
@sachinss5854 4 жыл бұрын
പിന്നെ എന്താണ് ശെരിക്കുള്ള വിദ്യാഭ്യാസം🤔? ഈ വിഷയത്തെ പറ്റി കുറച്ചുകൂടെ ആഴത്തിൽ അറിയാൻ ആഗ്രഹിക്കുന്നു.
@sharooksharu7277
@sharooksharu7277 4 жыл бұрын
👍👍
@midhunm6467
@midhunm6467 3 жыл бұрын
Vishamamanu ee video kaanumbol kaaranam kittathe Poya nalla vidhyabhyasathe oorthu
@healthwealth2060
@healthwealth2060 3 жыл бұрын
A small correction to Mythreyan and the channel: സങ്കൽപ്പം ആണ് ശരിയായ വാക്ക്. സങ്കൽപ്പനം എന്നൊരു വാക്ക് ഇല്ല.
@themovieman6761
@themovieman6761 Ай бұрын
Appo sangalpam enna vane .
@bins3313
@bins3313 4 жыл бұрын
ഡെയിലി പുള്ളിടെ വീഡിയോസ് ഇടാൻ എന്താ ഇത്ര ബുദ്ധിമുട്ട്
@Rajesh_KL
@Rajesh_KL 4 жыл бұрын
സർ ആധുനിക പൗരൻ ആയിട്ടു ജീവിക്കേണ്ടത് എന്നുള്ളതിന് കുറിച്ച് പറയാമോ ? പിള്ളേരെ എങ്കിലും അങ്ങിനെ വളർത്താൻ ആഗ്രഹമുണ്ട്
@user-gn9bx7eb1f
@user-gn9bx7eb1f 4 жыл бұрын
സമൂഹം ഇയാൾ ചെയ്യുന്ന പ്രവർത്തി അവരും ചെയ്യത്തിടതോളം ഇതൊന്നും പ്രാവർത്തികമാക്കാൻ കഴിയില്ല.
@aswarmonai6420
@aswarmonai6420 4 жыл бұрын
Enthu shari...Mahathaya vachakangal
@Ellindrn
@Ellindrn 4 жыл бұрын
ജനകീയ കോടതി കണ്ടതോടെ ഇയാളോടൊള്ള സകല ബഹുമാനവും പോയി
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 50 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 122 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 24 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 97 МЛН
Education. The change it needs. | Pragnya Suma | TEDxGITAMUniversity
13:37
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 50 МЛН