ഇനി പോയവൻ എല്ലാം, യുദ്ധത്തിൽ തകർന്നു കൊണ്ടിരിക്കുന്ന രാജ്യത്ത് എന്ത് കാണിക്കാൻ... നമ്മളുടെ it കമ്പനികൾ വരെ. Lay off കൊടുത്ത് തുടങ്ങിയിട്ടുണ്ട്... ഇതൊന്നും നോക്കാതെ, വിദേശത്ത് ഉള്ള കോളജുകൾ എങ്ങിനെയെങ്കിലും സീറ്റ് വിറ്റ് പൈസ ഉണ്ടാക്കുന്നു.. അവർക്ക് തന്നെ അറിയില്ല.. എന്താകുമെന്ന്
@nobimathew909211 ай бұрын
white colour ജോലി കിട്ടും എന്ന് ചിന്തിച്ചു ആണ് പോകുന്നത്...അതു ഒരിക്കലും കിട്ടില്ല. 😂
@babu560311 ай бұрын
ഇതേ അവസ്ഥ തന്നെ ആണ്,യൂറോപ്പിലേക്ക് ഫ്രീ ആയിട്ട് പോകാം എന്നും പറഞ്ഞും വരുന്ന വ്ലോഗർമാരുടെ പരസ്യം.നഴ്സിംഗ് വിഭാഗത്തിൽ ജോലി കിട്ടുകയും,എന്നാൽ നാട്ടിൽ വൈറ്റ് കോളർ ജോലി ചെയ്‌തിരുന്ന ഭർത്താക്കന്മാർക്ക് യൂറോപ്പിൽ വൈറ്റ് കോളർ ജോലി കിട്ടാതെ വരുകയും ചെയ്യുമ്പോൾ അവരുടെ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുകയും,അവസാനം ഡിവോഴ്സിൽ അവസാനിക്കുകയും ചെയ്യുന്നു.ഏജൻസികൾക്ക് ആര് നശിച്ചാലും അവർക്ക് പണം എങ്ങനെയെങ്കിലും ഉണ്ടാക്കണം അത് തന്നെ ലക്ഷ്യം!!
@vrharilal11 ай бұрын
Good decision👍
@ARUNKUMAR-tp4ur11 ай бұрын
വീഡിയോയിൽ പലയിടത്തും പറയുന്നത് വ്യക്തമായല്ല. അവതരിപ്പിക്കുന്നതിന് മുൻപ് വേണ്ട തയ്യാറെടുപ്പുകൾ ചെയ്യാത്ത ഒരു ഫീലിംഗ്. കുറച്ച് കൂടി ശ്രദ്ധിക്കുക.
@idiculajacob788211 ай бұрын
ഇന്ത്യയിൽ ഇല്ലാത്ത എന്ത് കുന്തമാണ് ബ്രിട്ടണിൽ പഠിക്കാനുള്ളതു്? നല്ല ജോലി കിട്ടില്ലെങ്കിൽ ഇത്രയും പൈസ ചെലവാക്കുന്നത് എന്തിന്? കേരളം അല്ല ഇന്ത്യ' മറ്റു സംസ്ഥാനത്തേക്ക് പോകുക അടിച്ച് പൊളിക്കാൻ പോകരുത്. പഠിക്കാനും ജോലി ചെയ്യാനും പോകുക'
@mayansbudha431711 ай бұрын
നന്നായി
@VineethEmmanuel-q2o11 ай бұрын
This policy is on going since 2006... Again recession comes,govt allow students to come ,when they are ok,they start imposing restrictions 😊😢
@anudr.587811 ай бұрын
പോകുന്ന കുട്ടികൾ അവിടെ അഴിഞ്ഞാടി നശിച്ചു തിരിച്ചു വന്നു വീട്ടിൽ ബാധ്യത ആയി ജീവിക്കുന്ന ആളുകളെപ്പറ്റി ഒരു വീഡിയോ ചെയ്യൂ...
@rosslill334911 ай бұрын
Good decision by uuk
@Ksukumaran-v6b11 ай бұрын
നല്ല യൂണിവേഴ്സിറ്റി കിട്ടിയാൽ നല്ലത്.ഇല്ലെങ്കിൽ waste.😊
@dkcreations660611 ай бұрын
അവിടെ നിന്നു നോക്കുമ്പോ അക്കരെ Green ഇവിടെ എത്തുമ്പോ ഇക്കരെ grey 😄. എന്താ ല്ലേ. ബനാന ടോക്
@VASUDv-p3y11 ай бұрын
ഇവിടെ ഉള്ള പഠിത്തം ഒക്കെ പോരെ മക്കളെ. .....ഇവിടെ തന്നെ പിടിച്ചു ശാസ്ത്രജ്ഞരായ ആളുകളാണ് ചന്ദ്രനിലും സൂര്യനില് മൊക്കെ സ്പേസ് വിക്ഷേപം നടത്തി വിജയിച്ചിരിക്കുന്നതു. പിന്നെ വിദേശ തു പഠിച്ചു ഹോട്ടൽ പണിയും...ആപ്പിൾ പറിക്കൽ പണിയും. എയർപോർട്ട് ക്‌ളീനിംഗുമ്മ് ഒക്കെ ചെയ്തു ഒരു ജോബ് SATISFACTIONUM ഇല്ലാതെ ജീവിതം കളഞ്ഞു തീർക്കാനോ.. വേണമെങ്കിൽ വർഷത്തിൽ ഒരു ടൂറിനു പോയി സ്ഥലം കണ്ടു മടങ്ങിയാൽ പോരെ.
@shivavishnu172911 ай бұрын
കേരളത്തിൽ ചൈന ഭരണം കാരണം ഭാവിയില്ല സമ്മതിച്ചു..പക്ഷെ ഇന്ത്യയിൽ അങ്ങനയല്ല നല്ല ജോബ് ഓപ്പോർച്ചുനിറ്റീസ് ഉണ്ട്... പണിയെടുത്തു കാശ് ഉണ്ടാക്കിയിട്ട് യൂറോപ്പിലു 2 മാസം ടൂർ പോയി അടിച്ചു പൊളിച്ചാൽ പോരെ 😂
@minilevi846511 ай бұрын
True
@reynolddcosta126711 ай бұрын
uk യിൽ പോകാതിരിക്കുക. 25 ലക്ഷത്തിൻ്റെ സാമ്പത്തിക ബാധ്യത വരുത്താതിരിക്കുക
@lijjo198611 ай бұрын
15 ലക്ഷം പെർ ഇയർ, ടോട്ടൽ 50 ലക്ഷം മൂന്ന് വർഷത്തേക്ക്
@vikkuna331411 ай бұрын
അടിപൊളി 😂😂😂😂😂
@infinitegrace50611 ай бұрын
😢
@anittathankachan284911 ай бұрын
Veruthe pocket nirakkan ni vannu pani eduthit ano veruthe cash kituoo
@stephinmsamuel730211 ай бұрын
തിരികെ പോരാൻ ആണോ അവിടെ പോയത്. അവിടെ പഠിച്ച കോഴ്സ് ഇവിടെ എന്ത് ചെയ്യാനാ 😢
@SajiSajir-mm5pg11 ай бұрын
അവർക്ക് അത് അറിയണ്ട ആവശ്യം ഇല്ല
@radicle256_6911 ай бұрын
അമേരിക്കൻ കമ്പനികളെ എല്ലാം, തകർച്ചയുടെ വക്കിൽ ആണ്.. നാല് പ്രാവശ്യം ചിന്തിച്ചിട്ട് മാത്രം ഇറങ്ങി തിരിക്കുക, ഇല്ലായെങ്കിൽ വീട്ടിൽ അത്രയും പൈസ വേണം.. തിരിച്ചു പോന്നാലും വീട്ടുകാർക്ക് കുഴപ്പം ഇല്ല എങ്കിൽ ഒരു പ്രശ്നവും ഉണ്ടാവില്ല
Please not to go uk many proplems are in uk no job there
@fly2destination64511 ай бұрын
Ivide nhs vare visa tharuniilla
@binoyanthony409411 ай бұрын
Correct aanu bro
@xl360511 ай бұрын
😂😂😂 busted British
@Userk417h68fs11 ай бұрын
😂
@a.dberney19911 ай бұрын
ഒരു അപ്പ്ഡേഷനും ഇല്ലാത്ത ചളി വായന. അവിടുത്തെ യഥാർത്ഥ പ്രശ്നങ്ങല്ല പറഞ്ഞത്. നമ്മുടെ രാജ്യക്കാരെക്കാൾ കൂടുതലായി അവിടെ കൂടിയേറുന്ന മറ്റു രാജ്യക്കാരുണ്ട്. അവിടെ പഠിക്കുന്ന വിദ്യാർത്ഥികൾ വെറും എട്ടും പൊട്ടും തിരിയാത്തവരല്ല. പല പ്രഫഷണൽ കോഴ്സുകളിലും 50 വയസ്സിനും മുകളിലുള്ളവർ വരെ കോഴ്സുകൾ ചെയ്യുന്നുണ്ട്. നമ്മുടെ നിയമങ്ങൾ അവിടെയും വേണം എന്നു പറയാൻ നമുക്കാവുമോ.🙏