Dr. ഡാനിഷ് സലീം, Dr രാജേഷ് കുമാർ.. രണ്ടു ഡോക്ടർമാരും പിശുക്ക് ഇല്ലാതെ എല്ലാ ആരോഗ്യ വിവരങ്ങളും നമ്മുക്ക് ഷെയർ ചെയ്യുന്നു. താങ്ക്സ് ഡോക്ടർസ്... നിങ്ങൾക്ക് ദൈവം ആയുസ്സ് നീട്ടി നൽകട്ടെ... ഒരുപാട് പാവങ്ങൾക്ക് ഉപകാരപ്പെടുന്നതാണ് ഇവരുടെ വീഡിയോസ്...
@Muhammadputhusseri5 ай бұрын
രണ്ട് പേരും നമുക്ക് നല്ല അറിവ് തരുന്നവർ. അഭിനന്ദനങ്ങൾ
@gokulgokulshajikumar38775 ай бұрын
കൂട്ടത്തിൽ കൊമ്പൻ എവിടെ? നമ്മുടെ manoj johnson 👍🔥ഇവർ മൂന്നു പേരും നമ്മുടെ ❤ ആണ് 👍
@GLACIERDREAMZ5 ай бұрын
@@gokulgokulshajikumar3877 അയാൾ പ്രകൃതി ചികിത്സ എന്നും പറഞ്ഞു നടക്കുന്ന ഒരു ഉഡായിപ്പ് ഡോക്ടർ അല്ലേ
Dr Danish oru modern medicine doctor aanu.. Rajesh kumar- homeopathy Manoj johnson- naturopathy... Serious asukam vannal, modern medicine mathrame ullu...bakki 2 um, pseudo science aanu
@aleenashaji5805 ай бұрын
അതു ശരി മുഖസൗന്ദര്യം കൂടുമല്ലേ 😃☺️ചുമ്മാ അല്ലാ ഡോക്ടർ എപ്പോഴും പറയുന്നത് തൈര് കഴിക്കുന്നത് നല്ലതാണെന്നു. അതുകൊണ്ടാണോ ഡോക്ടർ ഇങ്ങനെ ഇരിക്കുന്നത് ☺️Thanks Dr 👍👌
@Charlotte24-t7w4 ай бұрын
yes
@voyager7555 ай бұрын
എന്റെ ഡോക്ടറേ ഒരുപാട് ഒരുപാട് നന്ദി 🥰പടച്ചോൻ അനുഗ്രഹിക്കട്ടെ നിങ്ങളെ.ഞാൻ പഞ്ചസാര കഴിക്കുന്നത് നിർത്തി ആദ്യത്തെ ഒരാഴ്ച പാടായിരുന്നു തലവേദന തലകറക്കം ക്ഷീണം വിറയൽ നിക്കാൻ വയ്യ വയറിളക്കം ഒരുതരത്തിൽ കടിച്ചു പിടിച്ചു ഇന്നേക്ക് 32ദിവസം കഴിഞ്ഞു പക്ഷെ മാറ്റം എന്നത് uff പറയാൻ കഴിയുന്നില്ല എന്റെ മുഖത്തെ കരുവാളിപ്പ് എല്ലാം ഒരുപാട് പോയി തുടങ്ങി, വയറും കുറഞ്ഞു എല്ലാവരും ചോദിക്കുന്നു നീ എന്ത് മുഖത്ത് തേക്കുന്നത് എന്ന് 🥰നിങ്ങൾ ഒറ്റ ഒരാളുടെ വീഡിയോയിൽ എടുത്ത സ്റ്റെപ് ആണ് No ഷുഗർ challenge ❤️ശെരിക്കും ശെരിക്കും ഭയങ്കര മാറ്റം 🔥 പടച്ചോൻ അനുഗ്രഹിക്കട്ടെ
@deeps48695 ай бұрын
Sugar അടങ്ങിയ ഒരുപാട് സാധനങ്ങൾ ഉണ്ടല്ലോ എന്തൊക്കെ ഒഴിവാക്കി?
@voyager7555 ай бұрын
@@deeps4869 ടോട്ടൽ ഷുഗർ ഒഴിവാക്കി 😁 mean ചോറും ഇല്ലാ ബേക്കറി പലഹാരങ്ങൾ ഒന്നും തന്നെ ഇല്ലാ, കുറച്ചു പഴങ്ങൾ കഴിക്കും പിന്നെ ബൾഗർ വീറ്റ് ഉണ്ട് ചോറിനു പകരം ഉച്ചക്ക് അത് കഴിക്കും പിന്നെ പച്ചക്കറി ഇലകൾ കഴിക്കും നട്സ് കഴിക്കും.
Eathaa nallathu full video kanan ipol time illa.. Parayumo
@vipinkumar-ms2oo5 ай бұрын
I started following you sir 5 months ago.Also i have started to change my food habits for better health.Started to reduce sugar and then decided to refuse it. Refusing refined wheat floor and oily snacks is my next target "Health is wealth"
@Kunjujejo965 ай бұрын
അറിയാൻ ആഗ്രഹിച്ചിരുന്ന വിഷയം നന്ദി Dr
@lulu24835 ай бұрын
Dr .Hyper thyroid food രീതിയെ പറ്റി video ചെയ്യുമോ
I thought that curd increases cholesterol. Since I am taking medicine for cholesterol, I avoid curd and consume buttermilk only. Sir, please advice in this regard. Thanks.
@drisyapraveen94695 ай бұрын
Thank you doctor for the information.. had confusion before now its clear
@ShafanaShinaj-dq5ln5 ай бұрын
Thank u Dr. For this information
@619mj5 ай бұрын
Thank you,Dr. Danish Salim🙏🏻✨💞
@sharafudheenaa11035 ай бұрын
നല്ല അവതരണം. നന്ദി ഡോക്ടർ
@saadhuphoenix-lj5nc5 ай бұрын
Thanks for the information.
@RosammaChacko-z3o5 ай бұрын
Very good information thank you sir❤❤❤❤🎉💯
@padmajaak95405 ай бұрын
Thanks, Doctor.
@sudhacharekal72135 ай бұрын
Very good message Dr
@arunnath69604 ай бұрын
Very helpful Thank you
@Maownplace5 ай бұрын
Menstrual cup കുറിച്ച് പറഞ്ഞു തരുമോ doctor...side effects undo
@Laughingprincess1435 ай бұрын
No side effects
@ranisubaidha51575 ай бұрын
Thanks Doctor
@shemisudeer77975 ай бұрын
Good content.doubt clear aayi. 👍AntiTpo high aayalulla problem and solution parayamo
@tradetravellife3 ай бұрын
Thanku for you valuable words ♥️
@shahincp45325 ай бұрын
Thank you Dr. Danish
@bilkeesareekatt39795 ай бұрын
JazakAlkah Kair
@abdulajsar53854 ай бұрын
Hi Doctor, am really like your video always watching and waiting next video very helpful for everyone..എനിക്ക് ഒരു സംശയം ഉണ്ട് , Greek yougurt നല്ലതാണോ അത് കയിക്കുന്നത് കൊണ്ട് എന്താണ് ഗുണം.ഞാൻ UAE യിൽ ആണ് ഉള്ളത്.pls reply🙏
@dollyjoseph36405 ай бұрын
tks for the information. could have added about value of BUTTER MIKL also....
@Samee-i8k5 ай бұрын
Dr.budd chiari syndrome ne kurich detaild vdo cheyyamo?Aplasma also
@valsalabhasi74815 ай бұрын
Thankyou Dr.
@mariyammasalim60635 ай бұрын
Thanks Dr doubt clear aayi🙏❤
@VijayaKumari-sz9hm5 ай бұрын
Useful inframation sir
@AlexanderAnixAnsuVlogs5 ай бұрын
Try SAFA or Marmum Brand Yogurt sir if you are here for more tangy taste. But my favorite is Al Marai and Al Ain Dairies
@atoz60115 ай бұрын
Thank you sir...❤❤❤
@MaheshGs-c3l26 күн бұрын
നന്ദി ❤️❤️❤️
@Annz-g2f5 ай бұрын
Thank u Dr for explaining in detail
@vishnusree36585 ай бұрын
സാർ, കൊളസ്ട്രോൾ മൂലം ഉണ്ടാകുന്ന മുഴകളെ (ലിപോമ) കുറിച്ച് വീഡിയോ ചെയ്യാമോ. സർജറി അല്ലാതെ അത് നീക്കം ചെയ്യാൻ കഴിയുമോ.. അല്ലെങ്കിൽ കീറി മുറിക്കാതെ കുത്തി എടുത്ത് കളയാൻ മാർഗം ഉണ്ടോ.. കുറെ മുഴകൾ ഉണ്ട്. അതിനെ കുറിച്ച് ഒന്ന് പറയുമോ
@diyaletheeshmvk5 ай бұрын
Highly valuable information on these two... Its great thing you make 2:58 understand to everyone..,, thanku for explaining well and nicely. ❤️😍🤍
@Zenhaah-sza245 ай бұрын
Abc juice allenkil beetroot juice kidniye badikumennu parayunnath sheriyano dr??
@aswinrenjan3 ай бұрын
doctor, curd face il apply cheyunnath kond enthelum benefits kittuo?
@ThankamaniThanku-o1m2 ай бұрын
Thank u docter 🙏🙏🙏🙏🙏🙏
@manoshkm24212 ай бұрын
Well explained ❤
@thomasjacob41465 ай бұрын
Thank you
@sudhakamalasan3605 ай бұрын
Good information
@twinkle_art_world5 ай бұрын
Nasel polyps നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@AmeshMillal5 ай бұрын
What's the difference between FULL CREAM MILK and FULL FAT MILK, can you please make a video about that?
@Anilkumar-ez3yh5 ай бұрын
Curd ഉണ്ടാക്കാൻ boiled milk വേണോ... Pasteurized milk നേരിട്ട് ഉപയോഗിക്കാൻ പറ്റുമോ....
@shaheedashahi55385 ай бұрын
♥️👍...എനിക്ക് ചോറിനു തൈര് വേണം...ഞാൻ തൈര് ഉണ്ടാക്കി യാ കഴിക്കാറ്.... Yogurt vangarund...
Pimbles ullavark nallath ano doctor... Pleas replay 😢
@avriyas0075 ай бұрын
Thanks
@RahulRaj-dn8dw5 ай бұрын
Dr ulser ഉള്ളവർ yoghurt കഴിക്കാൻ പറ്റുമോ
@ahamedkksh15465 ай бұрын
Pils rogikal yuogort kazhikamo
@MajidCherada5 ай бұрын
പല flavor കളിൽ yogurt കാണാറുണ്ട്. അതിന് ഈ ഗുണങ്ങളൊക്കെ കിട്ടുമോ?
@drdbetterlife5 ай бұрын
Flavoured are not recommended.. once in a while it’s ok
@shaharask35635 ай бұрын
യോഗർട്ടിൽ കുറച്ച് നാരങ്ങ പിഴിഞ്ഞ് വെള്ളം ചേർത്താൽ തൈര് പോലെ ഇരിക്കും ടേസ്റ്റ് ഉം ടെക്സ്ചർഉം ഒക്കെ… 😊
@shajahanshaju63852 ай бұрын
Kunjugalk yougurt nallathano ennum kodukkamo
@Ismathismazzzz5 ай бұрын
കുഞ്ഞുങ്ങൾക്ക് ഏതാണ് നല്ലത്
@harish.85015 ай бұрын
very good video
@johnutube56515 ай бұрын
കർഡ് എന്ന് പറഞ്ഞാൽ എന്താണെന്ന് പോലും പാശ്ചാത്യ നാടുകളിൽ അറിയില്ല. യോഗർട്ട് എന്ന ഒരു വാക്കേ ഉള്ളു. വീട്ടിൽ ഉണ്ടാക്കിയാൽ ഹോം മെയ്‌ഡ് യോഗർട്ട് അത്രേ ഉള്ളൂ.
@ajamsheerz18 күн бұрын
Is yougurt good for fatty liver ?
@replyright5 ай бұрын
Sr oru request ഉണ്ട്, online ആയിട്ട് consultation തരാൻ സാധിക്കുമോ.. പറയാൻ കാരണം എന്തെങ്കിലും എമർജൻസി situation വരുമ്പോൾ hospital എത്തും മുമ്പെ sr guide ചെയുക ആണെകിൽ വലിയ രക്ഷ ആവും. അത് മാത്രം അല്ല, private ആയാലും ഗവണ്മെൻ്റ് ആയാലും ഒരു ഹെൽത്ത് ഇഷ്യൂ ആയിട്ട് ചെല്ലുമ്പോ എല്ലാ കാര്യങ്ങളും ചോദിച്ച് അറിയില്ല, എന്ത് കൊണ്ട് വന്നു എന്തൊക്കെ ശ്രദ്ധിക്കണം എങ്ങനെ എന്തൊക്കെ ടെസ്റ് ചെയ്യണം ഒന്നും detail ആയിട്ട് പറയില്ല ചോദിക്കും ഇല്ല. ഹോസ്പിറ്റൽ പോയി വന്നു ബാക്കി കാര്യങ്ങൽ എന്താ അറിയാൻ ഇതുപോലെ ഉള്ള നല്ല വീഡിയോസ് കാണണം. So കാര്യങ്ങൽ detail ആയിട്ട് അറിയാനും പറയാനും sr പോലെ ഉള്ള doctors വേണം. Thank you
@shijinashamas5 ай бұрын
Which salt is good for cooking? Pinksalt or normal salt.