നിങ്ങളുടെ പ്രോഗ്രാം കണ്ടിട്ട് ആരും തെറി പറയാതിരിക്കാൻ കാണിച്ച ആ കാരുണ്ണ്യ പ്രവർത്തനത്തിന് big salut....
@nazarwayanadu22564 жыл бұрын
ഇത് നന്നായിട്ടില്ല' ആസ്വദിക്കാൻ കഴിഞ്ഞില്ല. ഞാൻ ഒരു സ്ഥിരം കാണുന്ന ഒരാളാണ് . പക്ഷെ എന്തോ ?
@diluttan0074 жыл бұрын
നിങ്ങൾ പറഞ്ഞതിനോട് 100% യോജിക്കുന്നു ഞാനും കാണുന്ന ഒരാളാണ് വളരെ മോശം എപ്പിസോഡ് ആയി മാറി ഇത്
@bennycheriyan34974 жыл бұрын
ചാരിറ്റി കണ്ട് അവസാനം കരഞ്ഞു പോയല്ലോ. ആ മകൻ പറഞ്ഞത് സത്യം. ഒരാളും ഈ അവസ്ഥയിൽ ആവാതെ ഇരിക്കട്ടെ
@lubnamohd6314 жыл бұрын
Qqqqqqqq
@trollenashan1504 жыл бұрын
ഓമൈഗോഡിന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്.....
@jaisjais94664 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഷെറിന്റെ സംസാരശൈലി കുഞ്ഞുകുട്ടികളെ പ്പോലെ ! പൊളി, ശൈലി പാവം
@abhijithr45224 жыл бұрын
Makeup ഉം വിഗ് ഉം വെച്ച് പറ്റിക്കാൻ ഇറങ്ങി വന്നതാ ചേച്ചിക്ക് ആളെ പിടികിട്ടി അപ്പൊ പൊളിഞ്ഞു ,പിന്നെ അവിടെ വെച്ച് അങ്ങു നിർത്തി 😁😁
@amrethesh4 жыл бұрын
11:25 - 13:00 ഇതെന്തൊരു നിൽപ്പാണ് Smithkumar and team... ഉഷാറായി 😜
@psh364 жыл бұрын
കാമുകൻ ഭർത്താവിനെ കൂടെ കൂടുതൽ നേരം സംസാരിച്ചപ്പോൾ തന്നെ ഭാര്യക്ക് പിടി കിട്ടി കഴിഞ്ഞു
@ആരുആലു4 жыл бұрын
അവസാനം യദുകൃഷ്ണൻ പറഞ്ഞ വാക്കുകൾ കണ്ണു നനയിച്ചു ആർക്കും ഇങ്ങനെയൊരു അവസ്ഥ വരാതിരിക്കട്ടെ
@Srj99114 жыл бұрын
Chetta charity okke nallatha...പക്ഷെ ദയവ് ചെയ്തു ഇങ്ങനത്തെ music ഒന്നും backgroundil ഇടല്ലേ...normal ആയി കാണിച്ചാലും നല്ല മനസുള്ള ആൾകാർ സഹായിക്കും...ഈ type music ഇട്ടാലെ charity video ആൾക്കാരിൽ എത്തു എന്നാണോ ധാരണ..pls ഇതിപ്പോ ആകെ ശോകം ആക്കുകയാണ്..ഒരു change വരട്ടെന്നെ😊
@achusvlogg60904 жыл бұрын
കമന്റ് വായിച്ചിട്ട് കാണുന്ന ഞാൻ
@chinginoski4 жыл бұрын
ആയുർവ്വേദ ഡോക്ടർ സന്തോഷ് പണ്ഡീറ്റ് ആണോ.?? സോട്ടും കൂട്ടും വള്ളിച്ചെരിപ്പും🤣🤣🤣 ഇജ്ജാതി അൽപൻ😂
@radhusradhus38034 жыл бұрын
രണ്ടു ചേട്ടന്മാരെയും നേരിൽ കാണാൻ മോഹമുണ്ട് ഒത്തിരി ഇഷ്ടാണ്.🌹🌹
@faisalmoozikkan25784 жыл бұрын
Oru lady policene prank cheyyanam ennullavar like cheyyuu
@നമ്മുടെകേരളംസുന്ദരകേരളം4 жыл бұрын
മറഞ്ഞിരുന്നു ഫോൺ വിളിക്കുന്ന ആൾക്കെന്തിനാ വിഗ്ഗ് 🤔🤔
ചേച്ചി വളരെ നിഷ്കളങ്കയാണ് പാവം ഇനീ യുള്ള കാലം ച്ചയും ഹാസും ഹാപ്പി യായി ജീവിതം മുന്നോട്ട് കൊണ്ട് പോകുക ദൈവം അനുഗ്രഹിക്കട്ടെ & ഓ മൈഗോഡ് ടീം ❤️
@bijokgeorge22814 жыл бұрын
🙏
@hariskakkattilkakkattil75444 жыл бұрын
ഇതിലെ കോമഡി ഒറ്റക് നിൽകുമ്പോൾ മാസ്കും കൂട്ടത്തിൽ മാസ്കും ഇല്ല ബിസ്നെസ് പരസ്യവും 🤔🤔🤔🤔
@mohamedekeranakattayil81844 жыл бұрын
ഒ മായ് എന്ന പരിപാടി ഏറ്റവും നല്ല കാര്യമാണ് ഇന്ന് ചെയ്തിട്ടുള്ളത് യെദുകൃഷ്ണ എന്ന സഹോദരനെ സഹായിക്കാൻ പറഞ്ഞത്
@sreekumar.tsreekumar.t80134 жыл бұрын
പാവം സഹോദരി കുട്ടികളുടെ പോലുള്ള സംസാരം 👍👍👍👍💎💎💎💎
@karthikrawal49734 жыл бұрын
Your show makes smile everyone whoever watches !god bless you guys both of them..the best duo
@sainulabideenaliyarukunju31054 жыл бұрын
അവസാനം ആ കുട്ടി പറഞ്ഞ വക്ക് കേട്ട് ഞാൻ കണ്ണ് നിറഞ്ഞു കൂടെ ഫൻസിസ് ചേട്ടനും കണ്ണ് നിറഞ്ഞു പോയി അല്ലേ ചേട്ടാ പ്രങ്ക് കുറച്ച് ബോറയി എങ്കിലും ചാരിറ്റി പൊളിച്ച്
@basheerkoya73864 жыл бұрын
ഞാൻ ലൈക്ക് ഈ എപ്പിസോഡിനു ചെയ്തിട്ടുണ്ട് അത് പ്രാങ്ക് ഷോ ക്ക് അല്ല ചാരിറ്റിയിലൂടെ ആ കുട്ടിയെ പുറം ലോകത്തെ അറിയിച്ചതിന്
@abhitech34424 жыл бұрын
നിങ്ങൾ ചെയ്യുന്ന ചാരിറ്റി പ്രവർത്തനം വളരെ നല്ല രീതിയിൽ പോവുന്നു
@mediator504 жыл бұрын
പാവം ചേച്ചി നിൽക്കുന്ന സ്ഥലം ഏതാണെന്നു പോലും അറിയില്ല
@arun45574 жыл бұрын
സാബു ചേട്ടൻ സിനിമയിലൊക്കെ വലിയ നിലയിലെത്തേണ്ട ആളാണ്. പണ്ട് ഇദ്ദേഹവും വെഞ്ഞാറമൂട് സുരാജുo ചേർന്നുള്ള പെർഫോമൻസുകൾ ഉത്സവപ്പറമ്പുകളെ ജനസാഗരമാക്കിയിരുന്നു.
@asrukri13084 жыл бұрын
ചാരിറ്റിക്ക് 👌👌👌യദു കൃഷ്ണന് ഉന്നതങ്ങളിൽ എത്തട്ടെ
@shameerchirayinkeezhshamee92924 жыл бұрын
കത്തി പ്രോഗ്രാം മാസ്ക് ഇല്ല, അകലം പാലിച്ചിട്ടില്ല 10 പേരും, മൊത്തത്തിൽ തറ പ്രോഗ്രാം നിങ്ങളുടെ നല്ല എപ്പിസോഡുകൾ ഒരുപാട് ആസ്വദിച്ചിറ്റുമുണ്ട്. ചാരിറ്റി ഒരുപാട് ഇഷ്ടപ്പെട്ടു, അഭിനന്ദനങ്ങൾ യദു കൃഷ്ണൻ്റെ വിഷയത്തിന്
@sumeshs31574 жыл бұрын
ഇന്നത്തെ പ്രൻക്ക് അത്ര പോര പക്ഷെ എടുത്തു പറേയേണ്ടത് യദ് കൃഷ്ണൻ ആണ് അവൻ പറഞ്ഞ വാക്കുകൾ എന്നെ പോലെ ഒരു കുട്ടിയുടെ അവസ്‌ഥ ആർക്കും വരരുത്...😊
@sainumallisheri95124 жыл бұрын
ചാരിറ്റി പ്രവർത്തനത്തിന് ഒരായിരം ആശംസകൾ
@ajithayyappan31734 жыл бұрын
നമസ്കാരം ചേട്ടന്മാരെ നമ്മുടെ പ്രോഗ്രാം വളരെ മനോഹരമാണ്. ഇന്നത്തെ ചാരിറ്റി പ്രവർത്തനം വളരെ ഹൃദയസ്പർശം ആയിരുന്നു.(യദുകൃഷ്ണൻറെ വാക്കുകൾ എൻറെ ഹൃദയത്തിൽ ആഴ്ന്നിറങ്ങി) ജനഹൃദയങ്ങളിൽ ഈ സന്ദേശം എത്തിക്കാൻ നിങ്ങൾ കാണിച്ച മനസ്സിന് ഒരുപാട് നന്ദി അറിയിക്കുന്നു. അടുത്ത പ്രാവശ്യം പോഗ്രാം ചെയ്യുമ്പോൾ ഇച്ചിരി കൂടി നിലവാരം പുലർത്താൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. എല്ലാവർക്കും എല്ലാ വിധത്തിലുള്ള മംഗളാശംസകളും നേരുന്നു. സ്നേഹപൂർവ്വം അജിത്ത് ഇടുക്കി
@amruthavr92264 жыл бұрын
Yadunte avastha kashatamanu,nannayi padikkoo mone,God bless you dearr
@devikadevu93234 жыл бұрын
എപ്പിസോഡ് പൊളിഞ്ഞു പക്ഷെ കരൾ അലിഞ്ഞു പോകുന്ന വേദന നൽകി അവസാനിപ്പിച്ചു
@shintovarghese15924 жыл бұрын
Well done sabu chetta and Francis chetta Njan Daily ningade episode kanunnna alanu
@rinoreji65414 жыл бұрын
Sahayam chaiyunathil santhosham❤ Mask koodi ittu vende samsarikaan?
@bavapang52084 жыл бұрын
ആസ്വദിച്ച് ചിരിക്കാൻ ഇടമില്ലാത്ത കോമഡി ആകുട്ടിയുടെ അവസ്ഥ ആർകും വരുത്തല്ലെ ദൈ വെ ...
@agdnivesh53324 жыл бұрын
Please don't waste your rating of program due to such kind of subject presentation.
@aneeshebrahim99254 жыл бұрын
ഭാര്യയും ഭർത്താവും മാത്രം നിന്നപ്പോൾ മാസ്ക് ഉപയോഗിച്ചു..ആളുകൾ എല്ലാവരും വന്നപ്പോൾ മാസ്ക് ഇല്ല. എന്തോന്നടെ ഇത് 😀😀
@joypo58174 жыл бұрын
Very responsible HUSBAND.
@ajithapms4065 Жыл бұрын
ബ്രോ പാവപെട്ടവരെ സഹായിക്കുന്ന വീഡിയോസ് വരട്ടെ പൊളിക്കും
@krz.gamers26004 жыл бұрын
E program free ayitano cheyyounathu
@psradhul16024 жыл бұрын
എന്ത് ഫ്ലോപ്പ് ആയാലും എന്ത് ബാഡ് കമന്റ് കണ്ടാലും എല്ലാ ഞാറാഴ്ച്ചയും ഇവർ പരിപാടി അവതരിപ്പിക്കും
@Not_afraid_to_speak_up4 жыл бұрын
ഈ കുഞ്ഞിനെ സർവ്വ ശക്തന്റ് കൈയിൽ ഭരം ഏൽപ്പിക്കുന്നു
@Not_afraid_to_speak_up4 жыл бұрын
സൗണ്ട് എങ്ങനെ ഇത്രയും കൃത്യം ആയി കിട്ടുനെ, റസൂൽ പൂക്കുട്ടിക്ക് പോലും പിടികിട്ടുന്നില്ല ആ രഹസ്യം
@abhiraj89724 жыл бұрын
Laviliar mic aanu bro wireless
@sandeep42574 жыл бұрын
ഇത് പ്രാങ്ക് വീഡിയോ ആണോ അതോ ആയുർവേദ ഹോസ്പിറ്റലിന്റെ പരസ്യമോ 🤔😳🤭
@xox15334 жыл бұрын
മാസ്ക് ക്കില്ല , ലാസ്റ്റ് 12:19
@Amazing-Ian4 жыл бұрын
32 ഇഞ്ച് എൽഇഡി ടിവി വളരെ ഉപയോഗപ്രദവും എന്റെ ജീവിതത്തെ മാറ്റിമറിച്ചു, എനിക്ക് വിശപ്പ് തോന്നുമ്പോഴെല്ലാം എനിക്ക് കുറച്ച് കഴിക്കാം. ചിലത് എനിക്ക് എന്റെ കുടുംബത്തെയും പോറ്റാൻ കഴിയും.
@sunilKumar-vh1ni4 жыл бұрын
കുറച്ച് നല്ലതാണന് കരുതി വളരെ മോശമായിപ്പോയി ഇങ്ങനെയാവുമ്പോൾ ഇത് നോക്കാൻ തന്നെ മടിയാവും
@shareef1044 Жыл бұрын
മോനേ, എല്ലാം ശരിയാകും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲😭
@Moydeen-nf2ni2 ай бұрын
👍💯👌
@nsmrvlog75744 жыл бұрын
യെദുകൃഷ്ണൻ ഉന്നതങ്ങളിലെത്തട്ടെ
@salihrawther4 жыл бұрын
അകലവുമില്ല മാസ്കുമില്ല. അടിപൊളി. സമ്പർക്കം മൂലം കോവിഡ് ടോൾ മുകളിലേക്ക്
@naseernechi92334 жыл бұрын
സമൂഹത്തിന് നൽകുന്ന സന്ദേഷം മണ്ണാം കട്ട
@ManojEk-b1t Жыл бұрын
ചേച്ചിയുടെ ധൈര്യം പോരാ. ഫോൺ വിളിക്കുമ്പോ ൾ ചെവിക്കല്ല് പൊളിക്കണമായിരുന്നു
@akhilcreation40994 жыл бұрын
Jeevithathil ottappetta Yadhukrishnaye patti arinjappol valare vishamam thonni..Oh my god programme pravarthakar nadathunna charity works nallathanu
@anirudhmr19934 жыл бұрын
ഒരു ക്ലൈമാക്സ് ഇല്ലാത്ത എപ്പിസോഡ് ബോർ ആയിരുന്നു
@mohandaspillai48024 жыл бұрын
Yadhu.s words..............💎
@shanzvlog88224 жыл бұрын
😅😅😅😅athu njan kodutholammm chechi adipoli
@dilluvlogs25774 жыл бұрын
Allahuve Aa ponnu mone ne unnadhamaya uyarchayileku etthikane. Padikan agrahichathu pole padikanulla sahayangal cheyyane Allah
@prasanthprasanth21202 жыл бұрын
Good job
@makelayoor34684 жыл бұрын
Yadu kirishna kann niranju poyi muthee😢
@tenniscricketteam82544 жыл бұрын
Hus acting 👌👌👌👏👏👏
@ashkrizz4 жыл бұрын
Coat & $uit കാലിൽ സിൽപ്പെർ ..... MD പൊളിച്ചു .. സ്മിത്ത് കുമാർ സർ .
@nizarudeenbaqavi32424 жыл бұрын
🤣🤣🤣👌
@hasainarpa45694 жыл бұрын
😁😁😁
@akshaybnair11784 жыл бұрын
Oh my god charity prevarthhanam ❣️🔥
@Ponnus2284 жыл бұрын
സുഗമായില്ല .സാബു ചേട്ടാ ഫ്രാൻസിസ് ചേട്ടാ set akku
@tirunavayachamravattam27234 жыл бұрын
നിങ്ങൾ വല്ലാത്ത ഉടായിപ്പ് ആശാൻ മാരാണ് ഇത്തരം ഫോൺ കോൾ ചെയ്തത് കൊണ്ട് എന്ത് നേട്ടമാണ് എന്ത് നന്മയാണ് ഒരു കുടുംബത്തിൽ അല്ലെങ്കിൽ ഒരു വ്യക്തിയിൽ ഉള്ളത് നിങ്ങളെ രണ്ടു പേരെയും തല്ലിക്കൊല്ലാൻ തോന്നുകയാണ് ഭാര്യ ഭർത്താക്കന്മാർക്കിടയിൽ എന്തിനാണ് നിങ്ങൾ ഇങ്ങനെ കുറച്ചുനേരമെങ്കിലും വല്ലാത്ത ഒരു അലോസരം ഉണ്ടാക്കിയത് അല്ലെങ്കിൽ നിങ്ങൾ എല്ലാവരും ടീമായി ചേർന്ന് പ്രവർത്തിച്ചാലും ഇതെല്ലാം സമൂഹത്തിന് വലിയ ദോഷം ചെയ്യുന്ന സംഗതിയാണ്
@jayanpadiyoor92264 жыл бұрын
ഒരു മീറ്റർ അകലം നിങ്ങൾക്കു ബാധകമല്ലേ? മാസ്ക് pokkattilano?
@Shihab7664 жыл бұрын
തുടക്കത്തിലേ പാളി
@Midhun-tommy-Muhammad4 жыл бұрын
പറ്റിക്കൽ ഷോ ആവുമ്പോൾ പാളിയെന്നും വിജയിച്ചെന്നും വരും
@yadhukrishnams004 жыл бұрын
Yes
@trending97174 жыл бұрын
നിങ്ങൾ charity video വേറെത്തന്നെ cheyyooo.. കുറച്ചു views kittate.. aa youtube വരുമാനം കൊണ്ടു വീണ്ടും charity ചെയ്യാലോ... Think...
@ameermuhammed20314 жыл бұрын
യദു മോനെ നീ ഉയരങ്ങളിൽ എത്തും
@silpaa38084 жыл бұрын
Iggy ft Mk
@swarajchayam14894 жыл бұрын
മാസ്ക് വയിക്കില്ല ഇവർ..എന്തേ ഇങ്ങനെ ചേട്ടാ നിങൾ...കൊറോണ കാലത്ത് മാസ്ക് വായിക്കാതെ ഉള്ള പ്രോഗ്രാം...എന്താ..ചേട്ടാ ഇത്...കഷ്ട്ടം
@munshidmunshi66064 жыл бұрын
സൂപ്പർ ആയിട്ടുണ്ട്
@jayesh22684 жыл бұрын
ഫ്രാൻസിസ് ചേട്ടാ സാബു ചേട്ട സൂപ്പർ
@harisaboofath51614 жыл бұрын
Charityyy superrr😍😍😍👍👍👍👍👍👍👍👍👍👍👍👍👌👍👍👍👍👍👍
@suhailsubair73744 жыл бұрын
ആൾകൂടുമ്പോൾ മാസ്ക് ധരിക്കണം നിർബന്ധമാക്കിയ കാര്യങ്ങളാണ് ചാനൽ അവതാരകർ ശ്രദ്ധിക്കേണ്ടതുണ്ട്
@sreejithkumarv65414 жыл бұрын
പോകും തോറും പരുപാടി മോശം ആയി വരുന്നു.....
@leonsibin4 жыл бұрын
Doctor poliii.... ah chappel koode mattamayirunnu...coat matramea ettolloo... chappel mattan marannu poyi, 😂😂.. pinne prank , 👎👎. Episode ennathea kollillla... charity 👌.... ads koodi varunnu. In between video.
ആയോ ഇത് എന്ത് .... ഒരു അന്ധഉം ഇല്ലാത്ത.. ഒരു എപ്പിസോഡ്.... യദു god bless you
@shanzvlog88224 жыл бұрын
charity....godess
@niyazatm4 жыл бұрын
ഏത് ഭർത്താവ് സഹകരിച്ചാലും ശെരി ഇങ്ങനെ ഒരു സ്ത്രീയെ സമൂഹത്തിനു മുമ്പിൽ അപമാനിച്ച രണ്ടു അവശ കലാകാരന്മാർ . ഡോക്ടറുടെ വിഡ്ഢി വേഷം കെട്ടി സ്വയം കോമാളിയാകുന്ന ഒരുഎംഡി .ഷോ ഏതായാലും കുഴപ്പമില്ല തന്റെ ഹോസ്പിറ്റലിന്റെ മഹത്വം പരൻഹു മറ്റൊരു എം ഡി. ഇതൊന്നും മനസിലായിട്ടോ അല്ലാതെയോ കൂട്ടത്തിൽ നാല് സ്ത്രീകളും .
@maneshchittezhath10714 жыл бұрын
Kaumudi Channel, as a social entity keep up your social responsibility as well
@hamzuhamzu53734 жыл бұрын
Bank acount number kittoo plz
@nadhniya97084 жыл бұрын
Aa pennimbillayude Samsaram kttitu Oru valicha pazhankanchi pole..😁😁
@mohandaspillai48024 жыл бұрын
Oswald we help M D supper Fit.....😀😀😀😀😀😁😁😁
@shinechris97104 жыл бұрын
In real life i go through this.just block the number.
@vimaleshcreation73734 жыл бұрын
നിങ്ങളിൽ നിന്ന് കുറച്ച് നിലവാരമുള്ള പ്രാങ്ക് വീഡിയോസ് പ്രതീക്ഷിക്കുന്നു...ഇത് മഹാ.. ബോർ.. ആണ് ബ്രോസ്
@sintomol39724 жыл бұрын
Avasanathe aa kuttiye arum sredhichille 😟😟dheyvam uyaragalil ethikkum mone
@jessyalnnajoseph85754 жыл бұрын
തലമുടി😅😅😅😅👌👌👌
@zaak04114 жыл бұрын
Yadu krishnante amma jeevichirippundo
@BEAUNYDENNY4 жыл бұрын
ആ സ്ത്രീയെ കാണുമ്പോയെ അറിയാം അതിന് വികാരമെന്ന ഒരു കാര്യം ഇല്ലെന്ന്. അങ്ങനത്തെ ആളിനെയാണോ അദ്ദേഹത്തിന്റെ ഭർത്താവ് പ്രാങ്ക് ചെയ്യാൻ പോയത്..