പെറ്റ്സ്റ്റേഷനിൽ വന്ന മാറ്റങ്ങൾ, എത്ര ചിലവ്‌ വന്നുകാണും?? Biggest water bird Pomeranian goose…

  Рет қаралды 305,842

Petstationkannur

Petstationkannur

Жыл бұрын

Пікірлер: 909
@projinn4772
@projinn4772 Жыл бұрын
Comment box നോക്കിയതിനു ശേഷം Le ഇക്ക: ഇതിപ്പോ ആകെ കൺഫ്യൂഷൻ ആയല്ലോ. Mic വെക്കണോ വെക്കണ്ടേ 🙄😂
@Petstationkannur
@Petstationkannur Жыл бұрын
Satyam 😀😀
@DGZALPHA
@DGZALPHA Жыл бұрын
Mic venda
@shanajamshi4061
@shanajamshi4061 Жыл бұрын
Ethramani vareyane petstation pls rply
@nikkumob8855
@nikkumob8855 Жыл бұрын
@@Petstationkannur mic vendaa
@Petstationkannur
@Petstationkannur Жыл бұрын
@@shanajamshi4061 7 മണിക്ക്‌ ക്ലോസ്‌ ചെയ്യും
@vishnumv8113
@vishnumv8113 Жыл бұрын
ഒരു ക്ലിക്ക്ബെറ്റ് ഇല്ല ആവർത്തന വിരസത ഇല്ല വെറുപ്പിക്കുന്ന ബിസ്സിനെസ്സ് പ്രൊമോഷൻ ഇല്ല എല്ലാം നല്ല ക്വാളിറ്റി കണ്ടെന്റ്സ്.. The one and only PeTsTation🕊️🕊️
@Petstationkannur
@Petstationkannur Жыл бұрын
Thank you so much brother ❤️❤️❤️
@ibrahimkaleel5597
@ibrahimkaleel5597 Жыл бұрын
സത്യം ♥️
@sujafsuju4349
@sujafsuju4349 Жыл бұрын
തേങ്ങാ കുല 🤣
@sujafsuju4349
@sujafsuju4349 Жыл бұрын
ഉണ്ട
@vishnumv8113
@vishnumv8113 Жыл бұрын
@@sujafsuju4349 ❣️
@thanseehthansi5499
@thanseehthansi5499 Жыл бұрын
എനിക്ക് മൈക് ഇല്ലാത്ത വോയ്‌സ് ഇഷ്ടം ❤
@aanasanas2758
@aanasanas2758 Жыл бұрын
മൈക് വേണ്ട ഇക്ക
@raees12345
@raees12345 Жыл бұрын
Mic venda. Renovation with stones is beautiful. Ma sha allah
@Petstationkannur
@Petstationkannur Жыл бұрын
Thank you 😊
@mullakoya252
@mullakoya252 Жыл бұрын
ഞാൻ ഇന്നലെ വന്നിരുന്നു പുതിയ എല്ലാ വർക്കുകളും അടിപൊളി ആണ് ❤️‍🔥
@Petstationkannur
@Petstationkannur Жыл бұрын
Thank you ☺️
@fabikk6071
@fabikk6071 Жыл бұрын
Pet station location plse send
@althu-i2v
@althu-i2v Жыл бұрын
@@fabikk6071 map petstationkanur adicha varum
@mujeebmullath1017
@mujeebmullath1017 Жыл бұрын
മൈക് വേച്ചാലും ഇല്ലങ്കിലും നിങ്ങൾ പൊളിയാണ് മച്ചാനെ 🥰🥰🥰👍🏻
@pets_park_nilambur
@pets_park_nilambur Жыл бұрын
Sabikka mic ഇല്ലാതെ real voice ആണ് കേൾക്കാൻ ഒര് രസം ‼️ ചെയ്ത work ഒര് രക്ഷയുമില്ല.... ഒര് വലിയ monster pond കൂടെ വേണം... പിന്നെ, നിങ്ങൾ ആണ് എൻ്റെ inspiration, ഭാവിയിൽ ഒരു mini petstation എനിക്കും തുടങ്ങണം എന്ന് ഞാൻ ഉമ്മാനോട് എപ്പളും പറയും... Oru ഗ്രാമത്തിൻ്റെ മുഴുവൻ മുഖഛായ മാറ്റി നിങൾ അറിഞ്ഞോ അറിയാതെയോ അ നാട്ടിലെ ഒരുപാട് പേരുടെ ജീവിതമാർഗമായി... അതുപോലെ തന്നെ എനിക്കും എൻ്റെ നാട്ടിൽ മാറ്റങ്ങൾ കൊണ്ടുവരണം 🥰🥰🥰🥰
@Petstationkannur
@Petstationkannur Жыл бұрын
😍
@jamsheedmohammed3758
@jamsheedmohammed3758 Жыл бұрын
@@Petstationkannur mic oyivakkanda bro oyivakiyaal kooduthal strain vendi verum thondakk uce 🎤 ❤
@najmaabdulazeez3427
@najmaabdulazeez3427 Жыл бұрын
👍👍👍👍
@krishnamehar8084
@krishnamehar8084 Жыл бұрын
പെറ്റ് സ്റ്റേഷനിലെ മാറ്റംസൂപ്പർ.ഓരോ പക്ഷി മൃഗാതികൾക്കും പറ്റിയ ആവാസ വ്യവസ്ഥ ഒരുക്കിയിരിക്കുന്നത് അവർണ്ണനീയം. 👏👏👏👏👏👏👌👌👌👌
@Petstationkannur
@Petstationkannur Жыл бұрын
😍😍😍
@tony-rn1th
@tony-rn1th Жыл бұрын
@@Petstationkannur adi poliya bro 😍🥰
@ishacah440
@ishacah440 Жыл бұрын
അടിപൊളി സ്റ്റോൺ വർക്ക്‌ പൊളിച്ചു. പിന്നെ മൈക്ക് വച്ചാൽ വോയിസ്‌ ക്ലിയർ ആയിട്ട് കേൾക്കാൻ പറ്റുന്നുണ്ട്. അടുത്ത ശനിയാഴ്ച ആവാൻ കാത്തിരിക്കുന്നു. അപ്പോൾ പെറ്റ് സ്റ്റേഷനിൽ ഉള്ള എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവ തസാരാശംസകൾ നേരുന്നു. Happy newyer
@jashidrafi1568
@jashidrafi1568 Жыл бұрын
മൈക് ഉള്ളത് ആണ് നല്ലത് oru clarity ഉണ്ട് മൊത്തത്തിൽ 😘😘
@SHIHABUDHEENHamza
@SHIHABUDHEENHamza Жыл бұрын
മൈക് വെച്ചപ്പോൾ long distance voice നല്ല ക്ലിയർ ആയി catch ആകുന്നുണ്ട് 🔥👍🏻😍
@najmudheen4290
@najmudheen4290 Жыл бұрын
സാബിക് ഭായ് ഒന്നാമത് നിങ്ങൾ വളരെ സിംപിൾ ആണ് , അതുകൊണ്ടു തന്നെ വീഡിയോ സിനും അതിന്ടെതായിട്ടുള്ള ഗുണം ഉണ്ട് . ഞാൻ പെറ്റസ്റേഷനിൽ വന്നിരുന്നു നാട്ടിൽ വന്ന സമയത് , അന്ന് നിങ്ങളെ നേരിൽ കാണാനും സംസാരിക്കാനും കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട്
@Petstationkannur
@Petstationkannur Жыл бұрын
❤️❤️❤️
@shaheedabacker1605
@shaheedabacker1605 Жыл бұрын
സൂപ്പർ ആണ് സഹോദരാ ...ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്താൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ
@asifchelembra6489
@asifchelembra6489 Жыл бұрын
അങ്ങനെ ലീവ് കിട്ടി നാട്ടിലേക്ക് വരുന്നു... എത്രയും പെട്ടെന്ന് petstation കാണാൻ വരണം 👍
@Petstationkannur
@Petstationkannur Жыл бұрын
ആസിഫ്കാനെ എനിക്കും കാണണം എന്നുണ്ട്‌.. എല്ലാ വീഡിയോയുടേയും കമന്റ്‌ ഞാൻ വായിക്കാറുണ്ട്‌.. കാണാം
@sh4hhall
@sh4hhall Жыл бұрын
@@Petstationkannur njanum verum oru naal
@irshadmadathil900
@irshadmadathil900 Жыл бұрын
മാഷാ അല്ലാഹ് petstation ഒരുപാട് മാറി പുതിയ work സൂപ്പർ ആയിട്ടുണ്ട് ആകെയുള്ള സങ്കടം അവിടെ വന്നു നേരിട്ട് കാണാൻ കഴിയാത്തതിലാണ്
@krishnamehar8084
@krishnamehar8084 Жыл бұрын
സാബിക്കും ക്രൂസിനും പെറ്റ്സ്റ്റേഷൻ പ്രേക്ഷകർക്കും പുതുവത്സര ആശംസകൾ.💕💕💕💕💕💕💕💕💕💕
@catsworldanimallover
@catsworldanimallover Жыл бұрын
Mike okay ആണ് ഇക്ക👍 Petstation ഇപ്പോ നല്ല സുന്ദരായിട്ടുണ്ട്. Art work നന്നായിട്ടുണ്ട്. ഇനിയും ഇത് പോലെ നല്ല work ഒക്കെ ചെയ്യ്ത് വമ്പൻ ടൂറിസം ആകട്ടെ..... 😌💖💖💖💖
@Petstationkannur
@Petstationkannur Жыл бұрын
❤️❤️
@nisampoundukadavu2318
@nisampoundukadavu2318 Жыл бұрын
എന്റെ പെറ്റ്സ്റ്റേഷനിലെ എല്ലാകൂട്ടുകാർക്കും HAPPY NEW YEAR
@harshidroshan3869
@harshidroshan3869 Жыл бұрын
Enik inganathe video Anne ishtam❤.aa dubai videos Nekalum petstationile video kanumbo oru santhoshama.pinne puthiya works❤
@soumyamelvin
@soumyamelvin Жыл бұрын
Sabikka petstation vedios anuu supper ..namukku athanuuu eshtammm..Athu vedios kandichalum petsation vediosnte athrem varillaaaa😍😍😍
@aruntc4738
@aruntc4738 Жыл бұрын
Happy New year Sabi Ekka and family 💖
@Petstationkannur
@Petstationkannur Жыл бұрын
Thank you
@smugler3992
@smugler3992 Жыл бұрын
Happy new year guyzz❤️‍🩹
@radhakrishnanch232
@radhakrishnanch232 Жыл бұрын
Happy New Year , All changes looks beautiful.
@akshaya7495
@akshaya7495 Жыл бұрын
Happy new year sabikkaa ❤️🥰
@butterfly-ct4zv
@butterfly-ct4zv Жыл бұрын
മൈക് ഉണ്ടാവുമ്പോൾ സൗണ്ട് വെത്യാസം ഉണ്ട്...... ജലദോഷം ഉള്ള ഫീൽ..... ഇല്ലാതെ ആണ് നല്ലത്
@abinthomas3891
@abinthomas3891 Жыл бұрын
ഇന്ന് എന്തോ ഇക്കായ്ക്ക്‌ ഒരു വല്ലായ്മ feel ചെയ്യുന്നു
@jancylona7923
@jancylona7923 Жыл бұрын
Happy new year. Ellam poliyane sabika
@ginugeorgethomas7980
@ginugeorgethomas7980 Жыл бұрын
Nice work zabir 🙏 gives a new look to the area . To me the Mike didn’t make any difference
@rahul-wy5lb
@rahul-wy5lb Жыл бұрын
ഞാൻ വന്നിട്ട് കുറച്ചു നാളായി ഇനി ഒന്നൂടെ വരണം, കൊറേ മാറ്റങ്ങൾ വന്നു 🥰
@ack.ajoo__2405
@ack.ajoo__2405 Жыл бұрын
പുതിയ വർക്കുകൾ അടിപൊളി ആയിട്ടുണ്ട് ❤🔥
@vincysurumi2930
@vincysurumi2930 Жыл бұрын
എന്റെ പൊന്നു സാബിക്ക പെട്സ്സ്റ്റേഷൻ ആകെ മാറിപ്പോയി... എങ്കിലും സൂപ്പർ ആണ് 😍മൈക്ക് ഇല്ലാതെ ആണ് നല്ലത് കേട്ടോ..
@rashidshamsudeen8814
@rashidshamsudeen8814 Жыл бұрын
Yaa Zabi broo.... First of all mike is good... Secondly Petstation work suuupprrbbb... Loved new lukzz... Eagerly waiting to visit Petstation🤩🤩😍😍
@Petstationkannur
@Petstationkannur Жыл бұрын
Thank you so much 😀
@manunitedfansarmy2028
@manunitedfansarmy2028 Жыл бұрын
Arapaima നെ വാങ്ങി കൂടെ അത് പൊളി ആകും 👀😌
@Akash_nls
@Akash_nls Жыл бұрын
Ande oru abhiprayam mic venda ennane kelkumbol oru comfortless pole ituvare ketta sound marumbol oru baghiilla mic ozhivakanam please 🤍 Love from kasargod 💖
@Akash_nls
@Akash_nls Жыл бұрын
HAPPY NEW YEAR 💖🤍
@joshlypathiyil411
@joshlypathiyil411 Жыл бұрын
മൊത്തത്തിൽ പെറ്റ് സ്റ്റേഷൻ മാറി പോയി നാട്ടിൽ വരുമ്പോൾ ഒന്ന് വരണമൊന്നുണ്ട് അടിപൊളി👍👍👍👍👍
@saljusebastian928
@saljusebastian928 Жыл бұрын
Adipoliya.. Eganathe videos polikum🥰✨✨
@vpmarshad8362
@vpmarshad8362 Жыл бұрын
Maika venda arapaima vedikumo😎☺️
@aneeshgeorge4533
@aneeshgeorge4533 Жыл бұрын
ബ്രോ മൈക്ക് ഇല്ലാത്തതാണ് നല്ലത് .... ❤❤❤❤
@tony-rn1th
@tony-rn1th Жыл бұрын
Happy new year sabikka 😍🥰
@safwanmuhammed601
@safwanmuhammed601 Жыл бұрын
Masha allah iniyum valaratte bhangiyakatte. Kaanaan orupad aagraham und insha allah oru divasam njnum varum
@_ameei_
@_ameei_ Жыл бұрын
സ്തിരം പ്രേക്ഷകർ ലൈക്‌ അടിക്കു 🥰
@safvanpp4152
@safvanpp4152 Жыл бұрын
🥰സാബിക്ക ഈ ദിവസതിനു വേണ്ടി കാത്തിരിപ്പായിരുന്നു 🥰
@Petstationkannur
@Petstationkannur Жыл бұрын
Thanks bro ❤️
@fahadfahu525
@fahadfahu525 Жыл бұрын
മൈക്കും വർക്കും എല്ലാം പൊളി ആയിട്ട് ഉണ്ട് നിങൾ വേറെ വൈബ് ആണ് 🤩🤩🤩
@abdullatheef2623
@abdullatheef2623 Жыл бұрын
വിഡിയോ സൂപ്പർ മൈക് problams ഒന്നും ഇല്ല വിഡിയോയും സൗണ്ടും എല്ലാം ക്ലിയർ ആണ് thanks
@SAFAR_UB
@SAFAR_UB Жыл бұрын
പ്രാവിന്റെ വീഡിയോ 2023ൽ എങ്കിലും ഇടാമോ സാബിക്ക 🥺 ഇനിയും എത്ര കാത്തിരിക്കണം 😇
@SRBTrollersYT
@SRBTrollersYT Жыл бұрын
2023 അല്ലെ 365 days und ഏതെങ്കിലും ഒരു ദിവസം ഒരു video യില്‍ കാണിക്കാം 😂😂
@SAFAR_UB
@SAFAR_UB Жыл бұрын
@@SRBTrollersYT mikkavarum ee varshavum ath kanilla
@SRBTrollersYT
@SRBTrollersYT Жыл бұрын
@@SAFAR_UB ഇങ്ങനെ പ്രതീക്ഷ കൈവിടാതെ 😂 നമ്മളെ സാബിക്ക എന്തായാലും വീഡിയോ ചെയ്യും
@Petstationkannur
@Petstationkannur Жыл бұрын
സത്യം പറയാല്ലോ പ്രാവിനെ കാണിക്കുമ്പോ ഞാൻ എന്താ പറയണ്ടത്‌ എന്നൊന്നും എനിക്ക്‌ മനസ്സിലാവുന്നില്ല 😀😀
@SRBTrollersYT
@SRBTrollersYT Жыл бұрын
@@Petstationkannur അത് എനിക്ക് മനസ്സിലാകും. പ്രാവിന്റെ വീഡിയോ ചെയ്യുമ്പോള്‍ A to Z കാര്യങ്ങള്‍ പറയണം അപ്പോൾ ഇപ്പോള്‍ ചെയ്യുന്ന പോലെ പറ്റില്ല അതിന്‌ മാത്രമായി സമയം മാറ്റി വച്ചു ചെയ്യേണ്ടി വരും
@shyrac7962
@shyrac7962 Жыл бұрын
മൈക്ക് വെച്ചപ്പോൾ തൊണ്ടയിൽ പൂച്ച പെറ്റു കിടക്കുന്ന പോലത്തെ സൗണ്ട് ആയി 😛
@jasminijad9946
@jasminijad9946 Жыл бұрын
Masha allah... 😍 Powli aayitund ikka
@KLDOF-7
@KLDOF-7 Жыл бұрын
എന്റ പൊന്നോ വേറെ ലെവൽ പൊളി 🥰💞
@muhammedrashadvp4527
@muhammedrashadvp4527 Жыл бұрын
Cut out വെച്ചത് മുതലായി അര്ജന്റീന കപ്പ്‌ അടിച്ചു 🔥🔥🔥 വാമോസ് 🇦🇷
@Petstationkannur
@Petstationkannur Жыл бұрын
💥💥
@tony-rn1th
@tony-rn1th Жыл бұрын
@@Petstationkannur ikka njan Cristiano fan aa 💥💥
@ayoobkhan6398
@ayoobkhan6398 Жыл бұрын
മൈക്ക് വേണ്ട സാബിക്ക, ആ Naturality കിട്ടുന്നില്ല ...🙏🙏
@beachdiningmattool1006
@beachdiningmattool1006 Жыл бұрын
Saabikkaante voice nilanilkkende mic illengil kooduthal shabtham edukkendi varunnu
@ayoobkhan6398
@ayoobkhan6398 Жыл бұрын
@@beachdiningmattool1006നമ്മൾ ആദ്യം മുതലേ കേട്ടത് മൈക്കിലാതെയുള്ള ആശബ്ദം ആയതു കൊണ്ടായിരിക്കാം .... ഇത് കണ്ടപ്പോൾ പ്രിൻസ് സിനിമയിൽ മോഹൻലാൽ ചെയ്തത് പോലെ എനിക്ക് തോന്നിപ്പോയത് അതാ അങ്ങിനെ പറഞ്ഞത്. എന്ത് ചെയ്യാം നമ്മുടെ സാബിക്കാക്ക് വേണ്ടിയല്ലേ ..... its ok....
@muhammedshakkeel1739
@muhammedshakkeel1739 Жыл бұрын
Adipoliyaan othiri ishtaayi
@ansarianu9586
@ansarianu9586 Жыл бұрын
എല്ലാം അടിപൊളി.. 👍👍മൈക് വെച്ചപ്പോൾ നല്ല ക്ലിയർ സൗണ്ട് പുറത്തുള്ള ഡിസ്റ്റർബൻസ് ഒന്നുമില്ല... 👍👍👍
@HakkimPetsWorld
@HakkimPetsWorld Жыл бұрын
എല്ലാം വർക്കും ഒരുപാട് ഇഷ്ടമായി..... എല്ലാം ഒന്നിനൊന്ന് അടിപൊളി..... super Video ekka 🥰💕
@Petstationkannur
@Petstationkannur Жыл бұрын
Thank you ☺️
@HakkimPetsWorld
@HakkimPetsWorld Жыл бұрын
ഇക്കാ ഇത് സുനിൽ ചേട്ടന്റെ വർക്കാണോ...
@border5772
@border5772 Жыл бұрын
പുതിയ വർക്കുകൾ അടിപൊളിയായിട്ടുണ്ട്,,👌👌😍
@ismailrafeeq7411
@ismailrafeeq7411 Жыл бұрын
Work super ayitund 👌
@safvan_x
@safvan_x Жыл бұрын
Work Adipoliyayittund
@sabirac118
@sabirac118 5 ай бұрын
ഒന്നും പറയാനില്ല മൊത്തത്തിൽ ഉഷാർ ....,. മാ ഷാ അല്ലാഹ് 👍🏻🌹👌
@ibrahimckibrahim4063
@ibrahimckibrahim4063 Жыл бұрын
Happy New year sabika&family 🌹
@saleemsaleem8075
@saleemsaleem8075 Жыл бұрын
Ningal yavidennan idinulla fund kandethunnad yanik bayankara ishtaman.bro..
@seyyadali475
@seyyadali475 Жыл бұрын
Hii ikka happy new year advance ❤️❤️❤️
@badarnisa1297
@badarnisa1297 Жыл бұрын
Puthiya varkukal masha allah Valare nannayittunf🌹🌹👍👍👍
@asnabanu2535
@asnabanu2535 Жыл бұрын
എല്ലാം അടിപൊളി ആയിട്ടുണ്ട്
@subisvlog4441
@subisvlog4441 Жыл бұрын
എല്ലാം കൊണ്ടു. സൂപ്പർ 👍🏻👍🏻
@haidarali9948
@haidarali9948 Жыл бұрын
ദുബായ് വീഡിയോ യെകാൾ എനിക്ക് ഇഷ്ട്ടം പെറ്റ്സ്റ്റേഷൻ വീഡിയോ ആണ്
@jaikumarmenon6461
@jaikumarmenon6461 Жыл бұрын
സൂപ്പർ ആയിട്ടുണ്ട് ബ്രോ. നിങ്ങൾ പൊളിയാണ് ബ്രോ 👍😍
@MsGaaf
@MsGaaf Жыл бұрын
New design powli. Its Looks beautiful.
@fahadcraftart2431
@fahadcraftart2431 Жыл бұрын
Masha Allah Work poli ആയിട്ടുണ്ട് 👍🏻😍
@sudheerzaman3659
@sudheerzaman3659 Жыл бұрын
മാഷാ അള്ളാ അടിപൊളിയായിട്ടുണ്ട് പെറ്റ് സ്റ്റേഷൻ❤
@shibinas5673
@shibinas5673 Жыл бұрын
Work ellam adipoli. Iniyum iniyum orupad updations konduvaran pattattey. Mic oru sugam illa.
@KSDkilladi
@KSDkilladi Жыл бұрын
Work adipoli ayitund ❤❤👍
@ajmalbinhaneef390
@ajmalbinhaneef390 Жыл бұрын
കണ്ടത്‌ മനോഹരം കാണാനിരിക്കുന്നത്‌ അതിമനോഹരം❤
@JishnuP.sWayanadMananthavady.
@JishnuP.sWayanadMananthavady. Жыл бұрын
Happy New Year 2🎈0🎈2🎈3🎈. സാബിർ ഏട്ടോ... ചേട്ടൻ മൈക്ക് വെക്കുന്നത് ആണ് എനിക്ക് ഇഷ്ടം.
@nasreenanajeeb2939
@nasreenanajeeb2939 Жыл бұрын
Rock work adipoli aayikk.....❣️ Goose....😍
@tasteofkitchen6865
@tasteofkitchen6865 Жыл бұрын
Super mashaAllh
@sujithmp5865
@sujithmp5865 Жыл бұрын
Vanna changes oke powli aayind..👌👍🤗🤩
@jyothilakshmijyothi1598
@jyothilakshmijyothi1598 Жыл бұрын
അടിപൊളി
@ltfworld2754
@ltfworld2754 Жыл бұрын
എല്ലാം അടിപൊളി ആയിട്ടുണ്ട് 👍
@Murssshii
@Murssshii Жыл бұрын
Happy New year sabi ikka and family😍
@Petstationkannur
@Petstationkannur Жыл бұрын
Happy new year 🥳
@muhammedrashadvp4527
@muhammedrashadvp4527 Жыл бұрын
മജ്ഞാളനഋണവും ആനന്ദ തുന്തിലവും അപ്രാള വ്രീളനവും ജുഗുത്സാവാഹവും പന്തിജ്ഞ കല്പക്ഷമാരകവുമായ പുതുവത്സരാശംസകൾ💐💐
@susanvarghese4037
@susanvarghese4037 Жыл бұрын
Sabi bhai, mattulla yutubersine apekshichu nokumpol.... U are a great man.... Ningalude ee vinayam thanne aanu mattullavaril ninnum ningale vyathasthanakkunnathu.... Keep it up man..... Allah. anugrahicha oru manushyan aanu ningal.... santhosham kondu parayunnatha.... Thangaletum kudumbhatheyum sabir bhayiyude jeevakarunya pravarthikaleyum allah anugrahikkatte, mike illathathanu nannu.... Salalah ninnum ningale ishtapedunna oru kudumbham....
@Petstationkannur
@Petstationkannur Жыл бұрын
Thank you so much ☺️
@vedagireesanpadevanarayana8847
@vedagireesanpadevanarayana8847 Жыл бұрын
Ikka super
@bindusunil8272
@bindusunil8272 Жыл бұрын
Mic venda.. Originality illa. Ellam adipoli.. 👍👍😍😍
@vvideo123
@vvideo123 Жыл бұрын
സൂപ്പർ കിടിലൻ പ്ലാൻ 👌👌🥰🥰
@rameesrami8275
@rameesrami8275 Жыл бұрын
Work ellam adipoli🤩
@AnjeneyaKitchen
@AnjeneyaKitchen Жыл бұрын
മനോഹരമായിട്ടുണ്ട് 👍😍
@abdulkareemabdulkareem1593
@abdulkareemabdulkareem1593 Жыл бұрын
Adipoli ikka
@shamet666
@shamet666 Жыл бұрын
ബ്രോ ആ കല്ലുകൊണ്ടുള്ള പോലെ swan and കഴുക duck നു ഉണ്ടാക്കിയ മതിൽ and അതിനു അകത്തെ work എല്ലാം വളരെ വളരെ നന്നായിട്ടുണ്ട്. ഒരു അഭിപ്രായം പറയാൻ ഉള്ളത് രണ്ടു duck കളുടെ കൂടു വേർതിരിക്കുന്ന നടുക്ക് ഭാഗത്തു ആ കല്ലുകൊണ്ടുള്ള seperation ഒഴിവാക്കി സാദാരണ simple ഫെൻസ് പോലെ നീളം കുറഞ്ഞ നാച്ചുറൽ seperation ആയിരുന്നേൽ അടിപൊളി space and കൂടുതൽ നാച്ചുറൽട്ടി feel ലഭിക്കും. External wall മാറ്റം ഒന്നും വരുത്തരുത്. Thanks
@Petstationkannur
@Petstationkannur Жыл бұрын
അങ്ങനെ ആയിരുന്നു അദ്യം ഉണ്ടായത്‌.. മുന്നേ ഉള്ള വീഡിയോയിൽ ഉണ്ട്‌.. അത്‌ ഫാമിൽ ഒകെ കൂട്ടിയിടുന്ന ഒരു ഫീൽ ആണ്‌ മാത്രമല്ല ഒരു കൂട്ടിൽ നിന്ന് മറ്റേ കൂട്ടിലോട്ട്‌ വിഷൻ കിട്ടുമ്പോൾ ഓരോന്നിന്റേയും ഭംഗി കാണുന്നവർക്ക്‌ ആസ്വദിക്കാൻ പറ്റണില്ല
@Petstationkannur
@Petstationkannur Жыл бұрын
Thank you for your advice
@shabeeryt4702
@shabeeryt4702 Жыл бұрын
മൈക് വേണ്ട ആ പഴയ feel miss ചെയ്യുന്നു ❣️❣️💥
@aardraarchith
@aardraarchith Жыл бұрын
അടിപൊളി 🙏
@sunilkumarp5606
@sunilkumarp5606 Жыл бұрын
മാറ്റങ്ങൾ മനോഹരം....👌👌
@aboosaboo3738
@aboosaboo3738 Жыл бұрын
ചെയ്ത work എല്ലാം സൂപ്പർ ഡോർ ആണ് മുഖ്യം❤️
@hashirhashir6007
@hashirhashir6007 Жыл бұрын
Polichu muthee
@sindhu766
@sindhu766 Жыл бұрын
നമ്മൾ ഇന്നലെ വന്നു. എല്ലാം സൂപ്പർ. നിങ്ങളെയും കണ്ടു. ഒരു മിനിട്രിപ്പ്. Enjoyed very much. 🙏
@Petstationkannur
@Petstationkannur Жыл бұрын
❤️❤️
@NONAME-mu2dm
@NONAME-mu2dm Жыл бұрын
Work ellam adipoli🥵💖
@abdulsaleem3572
@abdulsaleem3572 Жыл бұрын
Beautiful work 👌
@MUTHUMEZI
@MUTHUMEZI Жыл бұрын
Masha Allah adipoli bro
@farisfazz3589
@farisfazz3589 Жыл бұрын
Inglh engine samsarichaalum pwoli aanh ikka love mathram ❤️
@rubeushagrid444
@rubeushagrid444 Жыл бұрын
Njamaku peruth ishataayi❤️
@artworld2771
@artworld2771 Жыл бұрын
Natural sound madhi
@coolmadgeorge
@coolmadgeorge Жыл бұрын
Stone work nannayittundu
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
01:00
BATEK_OFFICIAL
Рет қаралды 8 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 9 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 15 МЛН
Snow Leopard Hunting | Winter Spiti  Expedition | Nikon India | 4K Video | Wild Wonders Expeditions
0:15
Nika loves to eat chicken #cat #cats
0:17
Princess Nika cat
Рет қаралды 100 МЛН
Спас пса от гибели🥲
0:52
Следы времени
Рет қаралды 2,2 МЛН
Невероятно умная лошадь!
0:23
Amelia Star Vlog /Амелия Стар Влог
Рет қаралды 495 М.