Didn't really know about this, was pretty informative thank u!
@amalr29533 ай бұрын
Sister you look so beautiful ❤
@whynot.sachuhhhh3 ай бұрын
Iyklyk
@AngelinNile2 ай бұрын
@amalr2953 relevancy?
@SynzX-x75 күн бұрын
@@amalr2953 😂
@Sreekumarnaduvilathayil-ct9hq3 ай бұрын
കുമാരിഖൻഡം....വീഡിയോ സൂപ്പർ..❤❤🎉🎉
@AlsalnaVyshnav3 ай бұрын
Thamizhar അവരുടെ സംസ്‍കാരം അവരുടെ പൂർവികരെ നന്നായി പഠിക്കുന്നുണ്ട് പക്ഷെ കേരളക്കാർ അത് ഒന്നും ഇല്ല
@Samyakindialife3 ай бұрын
ഉണ്ട്, എല്ലാരും ഇല്ല എങ്കിലും.
@Jerry_jamaica3 ай бұрын
കേരളക്കാർ എന്ന് പറയുമ്പോൾ ഓർക്കേണ്ടത്, നമ്മളുടെയും പൂർവികർ തമിഴ് നാട്ടിൽ നിന്ന് ഉള്ളവരാണ്, വളരെ കുറച്ച് വർഷങ്ങൾ ആയിട്ടുള്ളൂ കേരളം തമിഴ്നാട്ടിൽ നിന്നെ വിട്ട് പൊന്നിട്ട്
@@ArjunVB666 Bro avar paranjath true ahnn.... malayalam thanne tamil nte oru derivative ahn... Pinne mahabali okke mythical ayitulla al alle
@pournamipc9782 ай бұрын
@@Jerry_jamaicaവളരെ ശരിയാണ് bro
@shivaandsharmu41263 ай бұрын
Thankyou for uploding this video dear❤
@Jerry_jamaica3 ай бұрын
ഇന്ത്യൻ സിലബസിൽ എങ്ങനെ ഉള്ള കാര്യങ്ങൾ ഒന്നും തന്നെ പറയുന്നില്ല, മുഗൾ ഭരണവും താജ് മഹലും മാത്രം ചരിത്രവും ചരിത്രപുസ്തകവും പരമർശിക്കുന്നൊള്ളൂ, creativity വളർത്തുന്ന ഇതുപോലുള്ള കണ്ടൻ്റുകൾ കുട്ടികൾ പഠിക്കട്ടെ
@zaheergamingtech6333 ай бұрын
നീ rss കാരൻ ആണ്
@navinjanardhanan85783 ай бұрын
Kumari kandam athu oru myth annu .altanis pole .Atha athine kurichu padipikathe .ingane oru continent illa enna shastaram parayune
@bijithmbinu34402 ай бұрын
Bro ith oru myth ahno atho reality ahno nn aarkum ariyilla yathoru base um illathe nammal engane syllabus il ulpeduthum
@prathyushprasad75182 ай бұрын
ഇല്ലാത്തതിനെ എന്തിനാ സിലബസിൽ ഉൾപ്പെടുത്തുന്നത്..??..കുമരികണ്ഡം ആയാലും ലെമൂറിയ ആയാലും രണ്ടും ഇല്ല.
@worldgamer77432 ай бұрын
😂നീ തമിഴനെ മാത്രം കാണുന്നത് കൊണ്ട ഇങ്ങനെ തോന്നുന്നേ 😄 ആദ്യം ഭൂമി ശാസ്ത്രം പഠിച്ചാൽ മതി
@ThePrash102 күн бұрын
There was a mountain taller than Everest rich of precious metals and stones called Mahameru . This mountain sank into ocean.
@Athu123-y6e3 ай бұрын
Krishnante Dwarkaye kurich video cheyuvo...
@Samyakindialife3 ай бұрын
Sastha also known as Chathan & kutty chathan is non-hindu Aseevagam religious culture , Tamilakom Aseevagam religion Siddha is Sastha. Kumari khandam is including South America, Australia, India, Srilanka, Africa and Lemuria(Kumari khandam )itself.
@jithinshaju39432 ай бұрын
തമിഴ് സംഘ കൃതികളിൽ പറയുന്ന kumarikaandam എന്ന് പറയുന്ന ഭൂഖണ്ഡം ഇന്നത്തെ ആഫ്രിക്ക ആണ്.. അതിൽ പറയുന്ന detàils palthum aa vankarayil kandedukkapettathu
@Kochuuni07973 ай бұрын
AfLuന്റെ വീഡിയോ സൂപ്പർ ആണ് 😂
@giftymariya2763Ай бұрын
Kalam theliyikim for sure. Why? African island epo split aykondirikkunnath future il keralathe join cheyyumn alle paraje. Suppose ee kumarikandam und engil avde randu plate koodi join avuka ,keralathinoppam avilla. not with Kerala. It would be with kumarikandam. Alle??apo mountains undavukayym new island visible avukayim cheyyum. Alle endakum indavuka ennu arijooda. Join avanel mountain ranges undakim. Force One weighs other ayal splitting chelpo indavam. Or what else! Slide ayt African island move to vere continent? It's brainstorming🤯
@Athu123-y6e3 ай бұрын
Krishnante Dwarkaye kurich video cheyuvo.....!
@jyothirajtv22453 ай бұрын
Fine
@JetMrBedrock152 ай бұрын
India and Madagascar were once one giant landmass when India Collided with Madagascar and Western Ghats Formed (Munnar,Palakkad,Wayanad,Pathanamthitta, East Kottayam and Thiruvananthapuram) when India Brake apart from Madagascar it also took Western Ghats.
@Sabnaap-l4m5 күн бұрын
Hi
@MaheshMahi-hz9ei3 ай бұрын
Lord Muruga was their king...Kumari Kandam....even Yazidi community in Iraq is their decedents.
@Optimus_2Op3 ай бұрын
Area 51 new update enthenkilum undo?? Pls do video
കടലെടുത്തു പോയ അല്ലെങ്കിൽ മണ്ണിനടിയിൽ ആയ ഒരുപാട് പ്രദേശങ്ങൾ ഉണ്ടല്ലോ ചിലപ്പോൾ ഇതും അങ്ങനെ ആവാമല്ലോ
@Altroz_yt3 ай бұрын
Ini ithaakumo shambaala akan pona place...??
@AparnaGirish-j8x3 ай бұрын
No shambala is in himalayas
@sreevidyasree70573 ай бұрын
apo sreeramn sethu bhadhanam undaakum munmpe ulla continent ano🤔
@lijuchowannur55623 ай бұрын
Om saravana bava
@haneefak52443 ай бұрын
എത്രകേട്ടാലും മതിയാവില്ല
@Aghory6873 ай бұрын
എന്റെ ബന്ധുക്കൾ എല്ലാവരും അവിടെ ആയിരുന്നു
@pavanjoseph41343 ай бұрын
Aflu bro It is pronounced as " കുമാരി കാണ്ഡം " 👍
@LimraLimra-fy6cpАй бұрын
Ide real Ano bro is real.....😮
@irshadkalappadan3 ай бұрын
I have heard this many times before😊
@sahlajemshir51633 ай бұрын
👍super
@Instagram_st3 ай бұрын
😂 4:22 vardheeee allaaaa valathil ayyeeee😂
@terextech27953 ай бұрын
Fr
@abhizzenin3 ай бұрын
😂
@iri4153 ай бұрын
😒
@Instagram_st3 ай бұрын
@@iri415 girl annalleeee🥲
@jck00443 ай бұрын
njaanum athaa chindhiche...
@ishowspeed2-ww3 ай бұрын
Aquaman movie based
@elvistharayil2 ай бұрын
Arabikadal alallo Indian Ocean alle😊
@AparnaGirish-j8x3 ай бұрын
Some people in kumarikandam was superhumans they went to some other dimension or may be in other world ,so many researches say that the time has come for them to return to earth and they will come.
@ShinojNobalto3 ай бұрын
Arjun inte case video ille ? Shiroor Updates
@Sanish.joseph3 ай бұрын
Hi.nalla.samsarM....oruhitharumo kp?
@pridhwinprasad4675Ай бұрын
Do Video about Dwaraka❤
@AntoNy-tv8pq3 ай бұрын
Cinematography story kumarikandom
@SHANIDoN..3 ай бұрын
Yes💥
@satheeshkvijayan3 ай бұрын
Its not arabian sea, Indian ocean
@sajeernabeesath89973 ай бұрын
Brook kure ayi pryanamenn vijarichathatha sound is too low for your videos
@ghost46133 ай бұрын
🥴Some People living near Mount Shasta in America they believe they are from Lumaria... Shasta is name of hindu God.
@Samyakindialife3 ай бұрын
Sastha also known as Chathan & kutty chathan is non-hindu Aseevagam religious culture , Tamilakom Aseevagam religion Siddha is Sastha
ഒട്ടും സാധ്യത ഇല്ല. ഉണ്ടായിരുന്നെങ്കിൽ നമ്മുടെ പുരാണങ്ങളിൽ ഓസ്ട്രേലിയൻ ഭൂഖണ്ഡത്തിലെ ജീവികൾ അഥവാ കംഗാരു ഒക്കെ ഉണ്ടായേനേ , മാത്രമല്ല മനുഷ്യർ അവിടെ എത്തിയേനെ ഓസ്ട്രേലിയൻ ഭൂഖണ്ഡത്തിലെ മനുഷ്യ അധിനിവേശത്തിന് രണ്ടായിരത്തിൽ താഴെ മാത്രമേ പ്രായമുള്ളൂ.
@shammihero70483 ай бұрын
Sheriyanu ithoke verthe parayunnatha
@வசந்தகுமார்3 ай бұрын
Australian tribes, African tribes are matching with South India and their communication language is matching with thamizh. Isn't that enough?
@nidhinhari64653 ай бұрын
😂😂 100% foolishness..... Its not at all explained in Modern science or geography😂😂 @@வசந்தகுமார்
@rajsmusiq2 ай бұрын
@@nidhinhari6465need kinikkenda . Just wait and watch. Or else go and watch LMRk -Rajith Kumar’s interview. Read his book yugapiravikku munpil or Masters from 4th dimension! All his predictions are coming true. Many foolish ly believe that modern Science is only true which are half cooked theories. So be patient. The time is coming and your kinikkal will bcome😳😳🤯
@Akilesh-ve5fw3 ай бұрын
Sec view
@akhoribabayaga54942 ай бұрын
ദ്വാരക എങ്ങനെ കടലിന്റെ അടിയിൽ പോയി
@GeethaMohanan-s1k3 ай бұрын
3rd cmt
@Kyk-p4hАй бұрын
LMRK ❤❤❤
@noname1970.3 ай бұрын
Bm vedio id bro
@salihck9823 ай бұрын
നൂഹ് നബിയുടെ raajiyam കുമാർഗന്ദം
@naveenbabu62943 ай бұрын
😂
@mcy_maman3 ай бұрын
💯
@வசந்தகுமார்3 ай бұрын
Proof?
@nidhinhari64653 ай бұрын
😂
@jesickvincent3 ай бұрын
😂
@ValtozXtyle2 ай бұрын
Maldeves appo ethinetee bakkiyannn
@vijithcv68053 ай бұрын
Iyyale onnu block cheyyan entha cheyyande
@98sidhuАй бұрын
Aare
@suneersuneer30563 ай бұрын
കടലിനടയിൽ അങ്ങനെ ഒരു ഭൂഗന്ധം ഇല്ല മോഡേൺ സൈൻസ് പറയരുന്നത് പോലെ aanu സത്യം
No there is a map showing mahismati it is present andra region
@AkhilTP-k2l17 күн бұрын
Sril lanka ethinte bagamaville🤔😅
@sameerk3 ай бұрын
അങ്ങനെ ഒരു സ്ഥലം ഉണ്ടായിരിക്കും,
@anudevsreepadmam22983 ай бұрын
ഒരിക്കലും ഇല്ല😅
@Unknown-me8153 ай бұрын
Hahaha 1st cmnt...😮
@bmworld80463 ай бұрын
LMRK ABOUT KUMARIKANDAM
@SidharthKt-vi2bu2 ай бұрын
അങ്ങനെ എങ്കിൽ ഏതെങ്കിലും ഒരാൾ അവിടെ ജീവിച്ചട്ട് രക്ഷപ്പെട്ടിട്ടുണ്ടാകില്ലേ
@aswanthbiju8637Ай бұрын
Om SARAVANA BHAVA
@gouthusidharthan2 ай бұрын
സുഹൃത്തേ വീഡിയോസ് ഇടയ്ക്കൊക്കെ കാണാറുണ്ട് മറ്റൊരു കാര്യം ചൂണ്ടിക്കാണിക്കുവാൻ വേണ്ടിയാണ് കമൻറ് ചെയ്യുന്നത് .ഇന്ത്യയുടെ മാപ്പ് യൂസ് ചെയ്യുമ്പോൾ അത് ശരിയാണ് എന്ന് ഉറപ്പുവരുത്തുക ആരെങ്കിലും പോലീസിൽ complaint കൊടുത്താൽ നിനക്കെതിരെ ഇന്ത്യയുടെ മാപ്പ് തെറ്റായ ചിത്രീകരിച്ചു എന്നതിന് കേസെടുക്കാവുന്നതാണ്
@riyasMs-og2vf2 ай бұрын
ഇതൊക്കെ സത്യം ആണോ🤔🤔
@72isacs2 ай бұрын
നാരി ഭരിച്ചിടം
@ramurmenon3 ай бұрын
KUMARIKANDAM
@lrgoku32763 ай бұрын
yo bro this is what i know the other side ; continental drift ,super continent Gondwana breaks apart due to tectonic movement India and Madagascar was in that continent,India and Madagascar got splited from Gondwana continent , Madagascar and India drifted threw Indian ocean in the drift Madagsacar and India got seperated india joined Asian Continenet thats how Himalayan mountain region is formed
@animxplay3 ай бұрын
One Piece
@anudevsreepadmam22983 ай бұрын
നല്ല കഥ😂
@jackgrealish45302 ай бұрын
👍🏻👍🏻
@maskerx42 ай бұрын
Appo ethano bgmi lu event vannathu....😂
@worldgamer77432 ай бұрын
എന്റെ പൊന്നെ വെറുതെ ഇങ്ങനെ പറയാതെ മടകസ്‌കർ ഇന്ത്യയുടെ ഭാഗം ആയിരുന്നു അത് പിളർന്നു മാറിയത് കൊണ്ട് ആണ് കേരളം ഉണ്ടായേ ഭൂമിയിലെ എല്ലാ ഭൂഖണ്ഡങ്ങളും ഒന്നാണ് എന്ന് തെളിഞ്ഞപ്പോൾ ഈ പറഞ്ഞ കുമരി കണ്ടം എന്നൊരു ഭൂഖണ്ഡം ഇല്ല എന്ന് തെളിഞ്ഞത് എന്നാൽ ഇത് വിശ്വസിക്കാതെ അത് സ്കൂളിൽ പഠിപ്പിക്കുന്ന ഒരു വിഭാഗം ആണ് tamil
@pranavp83983 ай бұрын
Iniyengillum onnu sathyam parayada
@borntoserveallah87993 ай бұрын
😂
@k1w1_x33 ай бұрын
❤
@NeYmar-qu1tt3 ай бұрын
First view
@Achu_Achu-s6k2 ай бұрын
Poyath nannayi😂
@MaheshMahi-hz9ei3 ай бұрын
Search aboriginal photos from Austalia...u can see the same tamil tradition on their manners....❤
@DevuDeepa-rg3eeАй бұрын
Ivarku arabikadilil parishodichal pore
@iamnaughty2892 ай бұрын
Its related to Lord Murukan The world will know him Just wait and see
@arosseditz9812 ай бұрын
Ithoke myth aanu
@bhavinbhavi2 ай бұрын
ഇത്രയും വലിച്ചു നീട്ടാതെ പറഞ്ഞൂടേ?
@AkshayKumar-yx1bg2 ай бұрын
വേണോങ്കി കണ്ടിട്ട് പോടെയ്
@rammy695Ай бұрын
ഇവിടെ പല ആളുകളും ഇത് നമ്മുടെ സിലബസ്സിൽ ഇല്ലന്ന് പറയുന്നു സിലബസ്സിൽ ഒരു കാര്യം ഉൾപെടുത്തണമെങ്കിൽ അതിനു കൃത്യമായ സയന്റിഫിക് തെളിവുകൾ വേണം
@Dolphinraja2ndАй бұрын
Aflu here ennu parayumbo enthada ninak thooran muttana😂
@alfimola.a577Ай бұрын
Ithokke Satyam maathramanu pand njan Avide jeevichatha pinne sunami vannappo njan keralam pidich athre ullu..... Ente oppam ullavarokke ippo pa idangalilaaa. Its true gooiiizzzz😂
@nidhinhari64653 ай бұрын
ഇതൊക്കെ ഉള്ളതാണോ?
@Sinanmohd240Ай бұрын
സ്ത്രീകൾ ഭരിച്ചതല്ലേ, നശിച്ചില്ലെങ്കിലേ അത്ഭുതമൊള്ളൂ 😂👍🏾
@mmthbabu67272 ай бұрын
American govt allowed cheytha oru stalam undallo Red Indians te place a mysterious place
@User123zfeugjwyAbcd3 ай бұрын
കുമാരികണ്ടം ആഫ്രിക്ക ആയിരിക്കും
@Samyakindialife3 ай бұрын
Kumari khandam is including South America, Australia, India, Srilanka, Africa and Lemuria itself.
@chandrabose664632 ай бұрын
Ninak mekkkeh ne kurich ithpile modern scirnce nte oru video cheyaan patuvo...hindukalde naatil avrde viswasangal ellam andaviswasangalum njamnente viswasangal matram ollathum....oru maatavumillallo..
@thisisbheemasfamily3 ай бұрын
ഏത് വർഷത്തിൽ ആണ് ഇവർ ജീവിച്ചിരുന്നത്. പിന്നെ ഏത് വർഷത്തിലാണ് ഈ ഭൂഖണ്ടം കടലിനടിയിൽ പോയത്
@MaheshMahi-hz9ei3 ай бұрын
More than 10000 yrs before..Lord Muruga was their king ❤
@Samyakindialife3 ай бұрын
20000 BC and more of Tamilakom. ശിവൻ ജീവിച്ചിരുന്ന കാലം ആണ് 20000 BC. Deluge ഉണ്ടായത് 11000 BC, അവിടെ നിന്ന് രക്ഷപ്പെട്ടവർ കപ്പലിൽ പോയത് ഖസാർ region, ചൈന, സൗത്ത് അമേരിക്ക, africa,m (നടന്നു പോയവർ ഓസ്ട്രേലിയ, ഇന്ത്യ(കപ്പലിലും ), ശ്രീലങ്ക എന്നിവിടങ്ങളിൽ. അതിന് ശിവൻ എന്ന ഈശൻ എന്ന ശംബു മഹാദേവൻ , അദ്ദേഹം സിദ്ധൻ/അയ്യനാർ ആണല്ലോ, കുറവർ സമുദായത്തിൽ പിറന്നു ജീവിച്ച അറിവുകൾ പകർന്നു തന്നു അദ്ദേഹം നിർവാണം പ്രാപിച്ചു പ്രപഞ്ചത്തിൽ ലയിച്ചു ചേരുകയാണ് ചെയ്തത്, മായൻ, അഗസ്ത്യൻ, മുരുഗൻ, കൃഷ്ണൻ, വിഷ്ണു, രാവണൻ, ഇന്ദ്രസിദ്ധൻ തുടങ്ങിയ സിദ്ധന്മാർ ഒക്കെ പ്രപഞ്ചത്തിൽ നിർവാണം പ്രാപിച്ചു പ്രപഞ്ചത്തിൽ ലയിച്ചവർ ആണ്. പിന്നെ ഇവർ ഒന്നും ഹിന്ദുക്കൾ ആല്ലേ അല്ല, ബ്രാഹ്മണർ ഇവരെ adopt ചെയ്തു ഹിന്ദു ദൈവങ്ങൾ ആക്കുക ആണ് ചെയ്തത്
@@ArjunVB666 അതിന് ശിവൻ എന്ന ഈശൻ എന്ന ശംബു മഹാദേവൻ മരിച്ചില്ലല്ലോ അങ്ങനെ ഞാൻ പറഞ്ഞില്ല , അദ്ദേഹം സിദ്ധൻ/അയ്യനാർ ആണല്ലോ, കുറവർ സമുദായത്തിൽ പിറന്നു ജീവിച്ച അറിവുകൾ പകർന്നു തന്നു അദ്ദേഹം നിർവാണം പ്രാപിച്ചു പ്രപഞ്ചത്തിൽ ലയിച്ചു ചേരുകയാണ് ചെയ്തത്, മായൻ, അഗസ്ത്യൻ, മുരുഗൻ, കൃഷ്ണൻ, വിഷ്ണു, രാവണൻ, ഇന്ദ്രസിദ്ധൻ തുടങ്ങിയ സിദ്ധന്മാർ ഒക്കെ പ്രപഞ്ചത്തിൽ നിർവാണം പ്രാപിച്ചു പ്രപഞ്ചത്തിൽ ലയിച്ചവർ ആണ്. പിന്നെ ഇവർ ഒന്നും ഹിന്ദുക്കൾ ആല്ലേ അല്ല, ബ്രാഹ്മണർ ഇവരെ adopt ചെയ്തു ഹിന്ദു ദൈവങ്ങൾ ആക്കുക ആണ് ചെയ്തത്
@Capricorn99993 ай бұрын
@@Samyakindialife Shivan daivamanu manda 😂😂😂😂
@Mohammed-dh8ft3 ай бұрын
SAY STORY OF KHALID IBN WALID UNDEFEATED WARRIOR OF THE WORLD ❤❤❤
@nidhinhari64653 ай бұрын
Ayaal aaara??? Not even mentioned in history books.... Sherikkum angane oru aalu indel... Athikkee llee nammale padipppikkkande...?.
@jitheshcp42612 ай бұрын
Curious Plus എന്ന ഇംഗ്ലീഷ് യൂട്യൂബ് ചാനൽ ഇതിനെപ്പറ്റി വിശദമായി പറയുന്നുണ്ട് അതിൻറെ ഒരു കോപ്പി ആണെന്ന് തോന്നുന്നു ഇത്.2021 ൽ zealand എന്നപേരിൽ കണ്ടെത്തിയിട്ടുണ്ട്.
അല്ലല്ലോ, meteor വന്നു വീണു ആണ് ഒരു ഭൂഖണ്ടം തന്നെ ഇല്ലാതായതു.
@Jerry_jamaica3 ай бұрын
കേവലം ബുദ്ധിശൂന്യത്തയാണ് ഈ comment എന്ന് വ്യക്തം ആണ്, സ്ത്രീകൾ ഭരിച്ച രാജത്തിൻ്റെ മൂല്യങ്ങൾ ഇന്ന് ഏത് പുരുഷൻ നയിക്കുന്ന രാജ്യത്തിലാണ് താങ്കൾ കാണുന്നത്
@Samyakindialife3 ай бұрын
@@Jerry_jamaica അവൻ ഉദേശിച്ചത് അവന്റെ വീട്ടിലെ കാര്യങ്ങൾ ആണ്.
@vinayak76023 ай бұрын
Etha aganthe rajyam@@Jerry_jamaica
@samhq7862 ай бұрын
മുൻകാലങ്ങളിൽ ഭൂമിയിൽ ധിക്കാരം പ്രവർത്തിച്ച മൃഗീയമായ ജീവിതം നയിച്ച വിനാശകാരികളായ പല ജനതയെയും കടലിലാഴ്ത്തപ്പെട്ടിട്ടുണ്ട് എന്ന് ചരിത്രങ്ങളിൽ കാണാം അതിൽ പെട്ട ഒന്നായിരിക്കാം ഇതും പക്ഷേ കല്ലും മുള്ളും മലയും കണ്ടാൽ ഉടനെ ദൈവമാക്കുന്നവരും ദൈവീകമാക്കുന്നവരും ആണ് കള്ള ചരിത്രങ്ങൾ ഉണ്ടാക്കുന്നത് എത്രയോ ജനതയെ ഇതുപോലെ കടലിനടിയിൽ താഴ്ത്തിയിട്ടുണ്ട് അനീതിയും അധർമ്മവും കൂടുമ്പോൾ ഇങ്ങനെ സർവ്വശക്തനായ ദൈവം പല ജനതയെയും കടലിനടിയിലും ഭൂമിക്കടിയിലും താഴ്ത്തിയിട്ടുണ്ട് അത് ഭയാനകമായ ശിക്ഷയാണ് പാപികളായ ജനങ്ങൾക്ക് സർവ്വശക്തൻ കൊടുത്ത ശിക്ഷ
@anandhuleo28 күн бұрын
Myru ninte theeta bookile kadha alle
@shankudam61192 ай бұрын
കൊറ്റ്യവയുടെ സ്വന്തം നാട്
@പാറ-ഞ8ള3 ай бұрын
Ponniyin selvan il parayunille?? Ee karyam
@nidhinhari64653 ай бұрын
Evde?
@പാറ-ഞ8ള3 ай бұрын
@@nidhinhari6465 cinima thudangunna timil Ee maap kanikum
@RaveendranRaveendran-yd3tv3 ай бұрын
ഉണ്ടായിരുന്നെങ്കിൽ കംഗാരു ഏതെങ്കിലും ദൈവത്തിൻ്റെ വാഹനം ആകുമായിരുന്നു അന്ന് കംഗാരുവിനെ കണ്ടിരുന്നെങ്കിൽ ഗണപതി എലിയെ മാറ്റുമായിരുന്നു