ടാങ്കുകളുടെ ചരിത്രം | The History of Tanks (documentary)

  Рет қаралды 117,269

Chanakyan

Chanakyan

3 жыл бұрын

Tanks have long dominated the military strategy of most nations. In this video, we examine the engineering aspect of why tank was needed, and what necessitated the different versions of tanks over the last 100 years.
Video Courtesy :
Bundeswehr
Divide_and_Conquer (film)
Motion Picture Division of the U.S. National Archives
youtube channel: RossoCorsa10 ( • Indian Army T-90 "Bhis... )
Wikipedia for images

Пікірлер: 340
@arunmelitv8022
@arunmelitv8022 3 жыл бұрын
T-34, ഒരു അടിപൊളി റഷ്യൻ മൂവി ഉണ്ട് ടാങ്ക് തന്നെയാണ് അതിൽ പ്രമേയം കിടുക്കച്ചി ഫിലിം ആണ്
@Rajendraprasad-pv7jc
@Rajendraprasad-pv7jc 3 жыл бұрын
The white Tiger
@immoralpolice9900
@immoralpolice9900 3 жыл бұрын
ഞാൻ കണ്ടിട്ടുണ്ട് ആ ഫിലിം
@scifind9433
@scifind9433 3 жыл бұрын
Aa njn kanan vechirikunna movie anu
@scifind9433
@scifind9433 3 жыл бұрын
Fury super movie anu
@akshaym24
@akshaym24 3 жыл бұрын
Fury കൂടി കാണ്
@sreesree6395
@sreesree6395 3 жыл бұрын
ഇന്ത്യയും പാക്കിസ്ഥാനും മായി നടന്ന Battle of Asal Uttar ഇതിൽ പറയാതെ പോയത് വലിയ കഷ്ട ആയി പോയി... 2ആം ലോക മഹാ യുദ്ധത്തിനു കഴിഞ്ഞു നടന്ന ഏറ്റവും വലിയ ടാങ്ക് യുദ്ധ ആയിരുന്നു... ,👍
@aswanthnnair
@aswanthnnair 3 жыл бұрын
kzbin.info/www/bejne/oXXUm4mvgql8nZo
@Chanakyan
@Chanakyan 3 жыл бұрын
ഹലോ ശ്രീ, ഈ ചാനലിന്റെ ഏറ്റവും ആദ്യത്തെ വീഡിയോ തന്നെ അസൽ ഉത്തറിനെ കുറിച്ചായിരുന്നു. അശ്വന്ത് ലിങ്ക് കൊടുത്തിട്ടുണ്ട്. അതു കൊണ്ട് പ്രത്യേകിച്ചു പറയേണ്ട എന്ന് വെച്ചെന്നേ ഉള്ളൂ.
@sreesree6395
@sreesree6395 3 жыл бұрын
@@Chanakyan ഞാൻ ഈ ചാനൽലേ എല്ലാം വീഡിയോയും കണ്ടതാണ് ആ വീഡിയോയും കണ്ടതാണ്... ഇതിൽ ആ യുദ്ധം പറ്റി പറയാത്തത് കൊണ്ടാണ്... 💓👍
@salihmohd0797
@salihmohd0797 3 жыл бұрын
Shasthriyude kaalath alle
@ganeshgpanicker7383
@ganeshgpanicker7383 3 жыл бұрын
No Battle of ചാവിന്ദ ആണ് ആ റെക്കോർഡ് ഉള്ളത് അസൽ uttar അല്ല
@LeshamFacts
@LeshamFacts 3 жыл бұрын
ടാങ്കുകൾ അങ്ങു മാറി പോയല്ലോ... 🤩🤩
@hariabudhabi
@hariabudhabi 3 жыл бұрын
War Thunder എന്ന pc ഗെയിം കളിക്കുന്ന എനിക്ക് ഈ tanks എല്ലാം അറിയാം. രണ്ടാം ലോക യുദ്ധത്തിൽ ഏറ്റവും നല്ല tanks ജർമൻ പാൻസർ , tiger , panthers . റഷ്യൻ kv & T34. അമേരിക്കൻ Sherman jumbo. വീഡിയോ നന്നായിട്ടുണ്ട്. 👌
@Storypic290
@Storypic290 3 жыл бұрын
🖐️🤘
@sreejithrs200
@sreejithrs200 3 жыл бұрын
@Roman empire in game id entha
@hariabudhabi
@hariabudhabi 3 жыл бұрын
Roman empire war thunder മൊബൈൽ ഗെയിം അല്ല. pc game ആണു. more realty ഗ്രാഫിക്സ്. online team ഗെയിം.
@sreejithrs200
@sreejithrs200 3 жыл бұрын
@Roman empire njan pc aanu
@sreejithrs200
@sreejithrs200 3 жыл бұрын
@@hariabudhabi PC Version Undu, not a simulator/realistic type like war thunder but arcade like
@basilpeldho9533
@basilpeldho9533 3 жыл бұрын
Super video....valre informative arnnu....Tanknte charithram paranjappo aa kalthe loka charithram koodi paranju thannu....Good work chanakyan❤️
@prsenterprises2254
@prsenterprises2254 3 жыл бұрын
നിങ്ങൾ ഇതിലും കൂടുതൽ subs, അർഹിക്കുന്നുണ്ട് വിഷം ഉള്ളത് എന്താണ് എന്ന് വെച്ചാൽ നമ്മുടെ നാട്ടുകാർക്ക് conspirarcy theories മതിയല്ലോ Keep going, we are with you ❤️
@Chanakyan
@Chanakyan 3 жыл бұрын
Thank you very much 😊🙏❤
@muthurajms9408
@muthurajms9408 3 жыл бұрын
Adipoli mutheaa... WWII series pwoli👍
@kumardmm1237
@kumardmm1237 3 жыл бұрын
ഉപകാരപ്രദമായ അറിവ്.. നന്ദി , ചാണക്യൻ.. 👌👌👌👌👏👏👏👏👏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳
@ajithraj6155
@ajithraj6155 3 жыл бұрын
Super 🤩🤩🤩👌🤙🤙ജർമനി സോവിയറ്റ് യൂണിയൻ യുദ്ധത്തിന്റെ ബാക്കി ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു 😉
@jithin.691
@jithin.691 3 жыл бұрын
World war 2 ലെ Tank കളുടെ സ്വാധീനം അറിയണമെങ്കിൽ Fury എന്ന Brad Pit movie കണ്ടാൽ മതി...German Tiger Tanks vs US Sherman Tanks battle okke രോമാഞ്ചം ♨️
@gokult4657
@gokult4657 3 жыл бұрын
Tiger ഒരു ഭീകരനാണ് bro battlefield കളിക്കുന്നവർക് അറിയാം sherman T 35 ആയി അതിന്റെ മുന്നിൽ പെട്ടാൽ തീർന്ന്
@Abhitravelandfoodstories
@Abhitravelandfoodstories 3 жыл бұрын
Katta waiting for next video
@sanalsanal3395
@sanalsanal3395 3 жыл бұрын
Late Aayi poyi video kanan. Super video chanakyan teams
@hitheshyogi3630
@hitheshyogi3630 Жыл бұрын
👍👍ടാങ്ക് കാണാം ചെന്നൈ അവടിയിലെ മിലിറ്ററി ക്വാർട്ടേഴ്സിന് മുന്നിൽ. അവിടെ ഒരു ടാങ്ക് പ്രദർശനത്തിന് വച്ചിട്ടുണ്ട്
@ajushashtag3919
@ajushashtag3919 3 жыл бұрын
katta waiting ayirinu..... kathiripinu viramam...
@ThorGodofThunder007
@ThorGodofThunder007 3 жыл бұрын
ഇതുപോലെ Fighter Jets നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@knantp
@knantp 3 жыл бұрын
Good video ,good presentation,good edit👍
@vinuanu6109
@vinuanu6109 3 жыл бұрын
Hats off on your hard work
@anoopgeorge4597
@anoopgeorge4597 3 жыл бұрын
Awesome quality contents.. Thank you so much
@Chanakyan
@Chanakyan 3 жыл бұрын
So nice of you.
@sathyajithnarayanan2851
@sathyajithnarayanan2851 3 жыл бұрын
Super Video .Late ayalum latest ayi vannu
@sreeragramadas6822
@sreeragramadas6822 2 жыл бұрын
Super explained ningal poliya
@mithunraj4017
@mithunraj4017 3 жыл бұрын
Rich content and great presentation as usual...
@Chanakyan
@Chanakyan 3 жыл бұрын
Much appreciated!
@asifkareem15
@asifkareem15 3 жыл бұрын
Superb content 👌👌👌👌👌👌👌
@sachuvarghese3973
@sachuvarghese3973 3 жыл бұрын
excellent work
@unni7083
@unni7083 3 жыл бұрын
നമ്മുടെ ഇന്ത്യക്കു ഇനി ആവശ്യം ഉള്ള ഒന്നാണ് ടാങ്ക് 4500 അതിൽ നിന്ന് 20000, എങ്കിലും വേണം വരും കാലഘട്ടം പാകിസ്ഥാൻ, ചൈന, തുർക്കി അല്ലെഗിൽ മറ്റു ഏതെങ്കിലും ആയി തുടരെ പോരട്ടെ വീരത്തിനു... എല്ലാ രാജ്യത്തിനു എന്നെ പോലെ നമ്മുടെ രാജ്യത്തിനും ആവശ്യമായി വരുന്നു.. എല്ലാം സ്വയം നമ്മൾ ഉണ്ടാക്കുന്ന ഒരു കാലം എത്തിരിക്കുന്നു 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳2020 അഭിമാനം.....
@ragesh.s9507
@ragesh.s9507 3 жыл бұрын
Great 👏👏👏
@cicymadhu750
@cicymadhu750 3 жыл бұрын
ഉപകാരപ്രദമായ അറിവ്.. നന്ദി , ചാണക്യൻ.. 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍
@jinithap2158
@jinithap2158 3 жыл бұрын
Super vedio 👍👍
@shajimsnivas
@shajimsnivas 3 жыл бұрын
India China boder roads നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@nandhuvlogger825
@nandhuvlogger825 3 жыл бұрын
റോഡൊന്നു൦ ഇക്കാലത്ത് ശരിയാവുമെന്ന് തോന്നുന്നില്ല. പ്രതിമ പണിയാനാണല്ലൊ ഭരണകാരികള്ക്ക് താത്പര്യ൦.
@atheist4456
@atheist4456 3 жыл бұрын
All the best
@jinoykollannoor4428
@jinoykollannoor4428 3 жыл бұрын
Nice narration
@sheejajacob3956
@sheejajacob3956 3 жыл бұрын
great info.😻
@Chanakyan
@Chanakyan 3 жыл бұрын
Thanks for watching!
@sunnygeorge6437
@sunnygeorge6437 3 жыл бұрын
Nice information
@sunset9530
@sunset9530 3 жыл бұрын
Nice videos 👌
@vighneshm.s2381
@vighneshm.s2381 3 жыл бұрын
Excellent work
@Chanakyan
@Chanakyan 3 жыл бұрын
Thank you
@legendarybeast7401
@legendarybeast7401 3 жыл бұрын
superb bro👍❤️
@jobyjoseph6419
@jobyjoseph6419 3 жыл бұрын
എടാ നെന്നെ ഞാൻ.... 👊👊
@sivaz_mohan
@sivaz_mohan 3 жыл бұрын
Commendable work by chanakyan team👏
@Chanakyan
@Chanakyan 3 жыл бұрын
Thank you
@kuruvillathomas1892
@kuruvillathomas1892 3 жыл бұрын
Cool stuff
@Chanakyan
@Chanakyan 3 жыл бұрын
Thank you very much.
@shalwinshajan1795
@shalwinshajan1795 3 жыл бұрын
Nice video chankyan
@Chanakyan
@Chanakyan 3 жыл бұрын
Thank you very much.
@arunnaughts8306
@arunnaughts8306 3 жыл бұрын
Poli
@manikandanpktmg7255
@manikandanpktmg7255 3 жыл бұрын
Amazing
@Chanakyan
@Chanakyan 3 жыл бұрын
Thank you! Cheers!
@aswinvkd2505
@aswinvkd2505 3 жыл бұрын
Poli saanam
@sanddy4uz
@sanddy4uz 3 жыл бұрын
Hi bro love your Videos.. Please do a video on 'Lion of Naushera'..
@Chanakyan
@Chanakyan 3 жыл бұрын
Hello Sandeep, thank you for your support. Will try in future.
@jaseemkalakkandathil4379
@jaseemkalakkandathil4379 3 жыл бұрын
So nice
@jadeed9837
@jadeed9837 3 жыл бұрын
Interesting adutta video vegam edane
@saraths2561
@saraths2561 3 жыл бұрын
Super explanation
@Chanakyan
@Chanakyan 3 жыл бұрын
Thank you 🙂
@aravindhs6897
@aravindhs6897 3 жыл бұрын
Super
@binoyak2822
@binoyak2822 3 жыл бұрын
Good
@ser6417
@ser6417 3 жыл бұрын
🔥👍
@hardgamingandcountryballma1648
@hardgamingandcountryballma1648 3 жыл бұрын
Ente favourite tank T-90, T-14 armata, T-72, M1A2-ABRAMS, T-34👍🏻👍🏻🤩🤩
@rijujohn576
@rijujohn576 3 жыл бұрын
Nice
@ajaykj3381
@ajaykj3381 3 жыл бұрын
Make a video on Nuremberg trial
@rahular1582
@rahular1582 3 жыл бұрын
#T #34 ..pwli padam ..✨✨✨✨👌
@aruns2881
@aruns2881 3 жыл бұрын
INDIA is stand to buy ARMATA . battle tank
@akhildas000
@akhildas000 3 жыл бұрын
വേണ്ട ഏല്ലാം കാലവും ആയുധം വാങ്ങാൻ സാധിക്കില്ല, അർജുന-2 ഫോക്കസ് ചെയ്യണം,
@jobyjoseph6419
@jobyjoseph6419 3 жыл бұрын
@jobyjoseph6419
@jobyjoseph6419 3 жыл бұрын
@Dev Narayan S S ആ
@jobyjoseph6419
@jobyjoseph6419 3 жыл бұрын
@Dev Narayan S S അതേ
@amastranger2412
@amastranger2412 3 жыл бұрын
Armada alla bro armata annu
@harismahmood225
@harismahmood225 11 ай бұрын
ഞാൻ 2001ൽ ജമ്മു കശ്മീരിൽ വച്ച് ഒര് പ്രാവശ്യം ടാങ്കിൽ കേറി യാത്ര ചെയ്തിട്ടുണ്ട്......
@jyothishkrishnanm745
@jyothishkrishnanm745 3 жыл бұрын
ചൈനയോട് ചേർന്നുള്ള പടിഞ്ഞാറൻ യുദ്ധഭൂമികളിൽ( ലഡാക്കിൽ) ഇന്ത്യൻ സൈന്യം ടാങ്കുകൾ വിന്യസിക്കാനുള്ള പ്രാപ്തി നേടിയിരിന്നു ഉയർന്ന യുദ്ധഭൂമികളിൽ ടാങ്കുകൾ വിന്യസിച്ചതിലൂടെ പൊതുവെ ടാങ്ക് യുദ്ധങ്ങൾക്ക് അനുകൂലമായ അക്സായ്ചിൻ പ്രദേശം ഇന്ത്യ തിരികെ പിടിക്കുമോ എന്നുള്ള ഭയം ചൈനീസ് സൈന്യത്തിനുണ്ട് കിഴക്കൻ മേഖലകളിൽ ഇന്ത്യയ്ക്ക് മേൽക്കോയ്മ ഉണ്ട് എന്നാൽ പടിഞ്ഞാറൻ മേഖലയിൽ ഇന്ത്യമേൽക്കോയ്മ സൃഷ്ടിക്കുന്നത് ചൈനയെ വല്ലാതെ പ്രകോപിപ്പിക്കുന്നു
@spetsnazGru487
@spetsnazGru487 3 жыл бұрын
വലിയ ടാങ്കുകൾ ഉപയോഗിച്ചുള്ള യുദ്ധത്തിന്റെ കാലം കഴിഞ്ഞു.ഇന്ന് ഒരു പട്ടാളക്കാരനു കൈകൊണ്ടു ഉപയോഗിക്കാവുന്ന ടാങ്ക് വേദ മിസൈലുകൾ ഉണ്ട്.പിന്നെ ലഡാക്കിൽ വലിയ ടാങ്കുകൾക്കു യുദ്ധം ചെയുക ബുദ്ധിമുട്ടു ആണ്,ഓക്സിജൻ കുറവ് ,വലിയ മല നിരകൾ ,വലിയ ടാങ്കുകൾ പൊതുവെ തുറന്ന പ്രദേശത്തു ഉപയോഗിക്കുന്നത് ആണ് ഗുണപരം.
@spetsnazGru487
@spetsnazGru487 3 жыл бұрын
ചൈന ലഡാക്കിൽ ചെറു ടാങ്കുകൾ ആണ് വിന്യസിച്ചിട്ടുള്ളത് ,ഇതാണ് ഇത്തരം ഭൂ പ്രകൃതിക്കു അനുയോജ്യം.ഇന്ത്യ ഇത്തരം ചെറു ടാങ്കുകൾ റഷ്യയിൽ നിന്നും അടിയന്തിരം ആയി വാങ്ങുവാനുള്ള ശ്രമത്തിൽ ആണ് .
@spetsnazGru487
@spetsnazGru487 3 жыл бұрын
Indian strategy to counter Chinese light tank is to use high quantity Light Combat Helicopter(LCH) suitable for high altitude service along with Helina anti-tank missile.Unfortunately both projects are just completed and we dont yet have high quantity LCH + Helina now to deploy in Ladakh.
@jobyjoseph6419
@jobyjoseph6419 3 жыл бұрын
ബഹുമാന്യ ജ്യോതിഷ് കൃഷ്ണൻ ചൈനീസ്‌ PLA യ്ക്ക് ഇന്ത്യൻ ആർമിയുടെ ടാങ്ക് വ്യൂഹങ്ങളെ ഭയമില്ല... കാരണം ഇന്ത്യൻ ഭാഗത്ത് maneuverability കുറവായ ഹെവി ടാങ്ക്കൾ ആണെന്നതു തന്നെ കാരണം... ഇതിന് ബദലായി ചൈനീസ്‌ PLA അക്സായിച്ചിനിൽ യഥാർത്ഥ നിയന്ത്രണ രേഖ(Line of Actuall Control )നോടു ചേർന്ന് അവരുടെ ഏറ്റവും ലൈറ്റ് വെയ്റ്റ് ടാങ്കായ ZTQ-15 ന്റെ കനത്ത വിന്യാസം നടത്തിയിട്ടുണ്ട്.. ഇത് അക്സയിച്ചിൻ മേഖലയിൽ നിന്ന് ഇന്ത്യൻ ഭാഗത്തേക്ക് കനത്ത ഒരു ടാങ്ക് ആക്രമണം നടത്താൻ ചൈനീസ്‌ PLA യെ പ്രാപ്തമാക്കുന്നു... ഈ ഒരു സാഹചര്യം മുന്നിൽ കണ്ടു കൊണ്ടാണ് ആക്രമണ ലക്ഷ്യത്തോടു കൂടി മുന്നേറി കൊണ്ടിരിക്കുന്ന ഒരു ഇന്ത്യൻ ആർമേഡ് കോറിനു (കവചിത വാഹന വ്യൂഹങ്ങൾ) പിന്തുണയുമായി നമ്മുടെ വായു സേന ഒരു നിശ്ചിത ആകാശ ദൂരത്തിൽ സഞ്ചരിച്ചു സുരക്ഷ ഒരുക്കി കൊടുത്തു കൊണ്ടിരിക്കുന്നത് (എയർ കാവൽറി)..സമാന നടപടികൾ ചൈനീസ്‌ PLA യും അനുവർത്തിക്കുന്നുണ്ട്... ചൈനീസ്‌ PLA യുടെ ഏറ്റവും വലിയ ഭയം തെക്ക് പടിഞ്ഞാറൻ ചൈനയിലെ ഉയിഗുർ മേഖലയിൽ നിന്നും (കഷ്ഗർ) തുടങ്ങി അക്സയിച്ചിൻ വഴി തിബത്തിലെ "ലാസ"യിൽ എത്തി ചേരുന്ന CNH-219(ചൈനീസ്‌ നാഷണൽ ഹൈവേ -219) നെ ഇന്ത്യൻ വായു സേന ആക്രമിക്കുമോ എന്നാണ്... " ചെങ്ദു" ആസ്ഥാനമായ പടിഞ്ഞാറൻ തിയേറ്റർ കമാൻഡ്ന്റെ സകല സപ്ലൈ ചെയ്നുകളുടെയും ജീവനാഡിയായ ഈ CNH -219 ന്റെ സമീപസ്ഥമായി വരുന്ന ഏതൊരു ഇന്ത്യൻ വ്യോമ സജ്ജീകരണങ്ങളും ചൈനയ്ക്ക് ഭയം സമ്മാനിക്കുന്നതും അത് കൊണ്ടാണ്.. ജയ് ഹിന്ദ്..
@jyothishkrishnanm745
@jyothishkrishnanm745 3 жыл бұрын
@@jobyjoseph6419 ചില മാധ്യമ റിപ്പോർട്ടുകൾ അടിസ്ഥാനപ്പെടുത്തി പറഞ്ഞതാണ് എന്തെങ്കിലും തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക
@younus4686
@younus4686 3 жыл бұрын
♥👏👏
@statusnr
@statusnr 3 жыл бұрын
LCH കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@amal_.raj_kr4590
@amal_.raj_kr4590 3 жыл бұрын
💯💥
@sajinipj9597
@sajinipj9597 3 жыл бұрын
👌👍
@dude3893
@dude3893 3 жыл бұрын
Indin army yude rifles ne kurichu oru video cheyamo
@learnguitarwithrobin
@learnguitarwithrobin 3 жыл бұрын
Make a video about subash chandra bose and INA
@girishchandra2236
@girishchandra2236 3 жыл бұрын
Wonderful job, highly informative video
@Chanakyan
@Chanakyan 3 жыл бұрын
Thank you!
@skv7405
@skv7405 3 жыл бұрын
gun ne pattium eithupole video cheyyamoo
@maheshvs_
@maheshvs_ 3 жыл бұрын
Good 👍
@Chanakyan
@Chanakyan 3 жыл бұрын
Thank you!
@jobyjoseph6419
@jobyjoseph6419 3 жыл бұрын
ഹലോ മിസ്റ്റർ മഹേഷ്‌.... 🙋‍🙋‍
@kuttanpr
@kuttanpr 3 жыл бұрын
Kali and kaveri engine latest update videos cheyamo
@deepplusyou3318
@deepplusyou3318 3 жыл бұрын
T34 എന്നൊരു സിനിമ പോലും ഉണ്ട്. റഷ്യയുടെ ഒരു T34 tank ജർമൻ സേന പിടിച്ചു കൊണ്ടുവന്നു. അതിന്റെ പ്രവർത്തനം പഠിക്കാൻ വേണ്ടി ഒരു റഷ്യൻ യുദ്ധ തടവുകാരൻ ആയ പട്ടാളക്കാരനെ നിയോഗിക്കുന്നു. ആയാലും കൂട്ടരും ആ ടാങ്കിൽ കേറി രക്ഷ പെടുന്നതാണ് സിനിമയുടെ കഥ.
@jobyjoseph6419
@jobyjoseph6419 3 жыл бұрын
ഉഗ്രൻ മൂവി ആണ്... 👍👍👍
@gokult4657
@gokult4657 3 жыл бұрын
അതവന്മാര് ചരിത്രം വളച്ചൊടിച്ചതാണ് ശരിക്കലും ജർമനിയുടെ Tiger tank നു മുൻപിൽ ഈ T 34 ഒന്നു മല്ലായിരുന്നു. Ww2 ഒരു പേടിസ്വപ്നമായിരുന്നു Tiger. ഇന്നും അതിന്റെ modern version ആയ leopard ആണ് ഇപ്പോളും best
@binoyak2822
@binoyak2822 3 жыл бұрын
Do Some video submarine
@sairams7896
@sairams7896 3 жыл бұрын
സുഭാഷ് ചന്ദ്രബോസ് നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ..
@nandhuvlogger825
@nandhuvlogger825 3 жыл бұрын
ഒരു സിനിമ തന്നേ ഉണ്ട് ഹിന്ദി അറിയാമെങ്കില് പോയി കാണു..
@dictator989
@dictator989 3 жыл бұрын
@@nandhuvlogger825 yes
@jilsgeorge9063
@jilsgeorge9063 3 жыл бұрын
WW2 full stories ethupole oro episode ayittu vannal nallathyirikum
@Chanakyan
@Chanakyan 3 жыл бұрын
Athaanu sramikkunnathu. Hiroshima, Blitzkrieg videos cheythu. Ini baaki battles cheyyunnundu.
@AarumParayathaKadhakal
@AarumParayathaKadhakal 3 жыл бұрын
nice😍
@Chanakyan
@Chanakyan 3 жыл бұрын
Thank you!
@jobyjoseph6419
@jobyjoseph6419 3 жыл бұрын
കൊച്ചേ പുതിയ വീഡിയോ ഇട് കുട്ടാ...
@AarumParayathaKadhakal
@AarumParayathaKadhakal 3 жыл бұрын
ഇട്ടിട്ടുണ്ട് bro❤️
@jobyjoseph6419
@jobyjoseph6419 3 жыл бұрын
@@AarumParayathaKadhakal 🙏🙏🙏
@mohamedashique8654
@mohamedashique8654 3 жыл бұрын
Future warfare ne kurich oru video
@kuttanpr
@kuttanpr 3 жыл бұрын
Chanakya 😍👍👍👌
@RanjithRanjith-li3is
@RanjithRanjith-li3is 3 жыл бұрын
👍👏👏👏❤
@deepaksuresh3569
@deepaksuresh3569 3 жыл бұрын
👍
@jijups5304
@jijups5304 3 жыл бұрын
about Ajit Doval please ...
@josejamesjoseph
@josejamesjoseph Жыл бұрын
T34 eannu name ulla oru adipoli tank war movie und...kand nokk😍😍
@user-ub4nb7hl1f
@user-ub4nb7hl1f 3 жыл бұрын
♥️
@mariyakp508
@mariyakp508 2 жыл бұрын
Can you make video of indian helicopters
@vishnualappy3033
@vishnualappy3033 3 жыл бұрын
1st💪🚩💞
@vishnualappy3033
@vishnualappy3033 3 жыл бұрын
ചാണക്യ ലോകത്തിലെ ആയുധ സ്രെണിയെ കുറിച്ച് ഒരു ഫുള്ള് വീഡിയോ ചെയ്‌വോ രാസായുധം, ജൈവായുധം, വയറസുകൾ പോലുള്ളവ, പിന്നെ (സ്‌പേസ് സാറ്റലൈറ്റ് വാർ സ്റ്റേഷൻ) സ്‌പേസ് ലെ സാറ്റലൈറ്റ് ൽ നിന്നും അറ്റോമിക് ബോംബ് പ്രയോഗിക്കാൻ കഴിയും എന്നും പറയപ്പെടുന്നു, (ചൈനക്ക് ഒന്ടന്നു USA വാദിച്ചതാണ് ) 2 കുടി 2 വീഡിയോ ആയിട്ട് 10min ൽ താഴെ ഒരു വീഡിയോ ഇടുമോ?
@Chanakyan
@Chanakyan 3 жыл бұрын
ചില ടോപ്പിക്കുകൾ യൂട്യൂബ് പിടിച്ചു ഡെമോൺടൈസ് ചെയ്തു കളയും. അതാണ് അത്തരം ടോപിക്സ് എടുക്കാത്തത്. Star Wars (Space ഫോഴ്സ് ) ഭാവിയിൽ ചെയ്യാം.
@asifkareem15
@asifkareem15 3 жыл бұрын
❣️❣️❣️❣️
@swapnasabu1302
@swapnasabu1302 3 жыл бұрын
Tank driver engage akam oru video cheyyamo
@Hashim_3107
@Hashim_3107 3 жыл бұрын
ഇസ്രയേലിനെതിരെ 3 അറബ് രാഷ്ട്രങ്ങൾ ഒരുമിച്ച ഒരു യുദ്ധമില്ലേ... അതിനെ കുറിച് ഒരു story ചെയ്യാമോ... നിങ്ങളുടെ എല്ലാ വീഡിയോസും വളരെ മികച്ചതാണ്, ഇനിയും കൂടുതൽ പ്രധീക്ഷിക്കുന്നു.
@nandhuvlogger825
@nandhuvlogger825 3 жыл бұрын
മൂന്ന് അറബ് രാഷ്ട്രങ്ങളെ ഇസ്രായേലി വായുസേനയാണ് കീഴ്പ്പെടുത്തിയത്. 7 days war എന്ന വീഡിയൊയില് പറയുന്നുണ്ട്
@gOpA.g
@gOpA.g 3 жыл бұрын
👍👍👍👍😍
@abduljaleel4391
@abduljaleel4391 2 жыл бұрын
Very interesting topic... nobody make in Malayalam... about tankers
@Chanakyan
@Chanakyan 2 жыл бұрын
🙏😊
@alkajoju983
@alkajoju983 3 жыл бұрын
Gulf war explain cheyamo
@atk7027
@atk7027 3 жыл бұрын
റഷ്യൻ യുദ്ധം വിമാനം ലോകത്തിൽ ഒരു വിധം രാജ്യങ്ങൾ ഉപയോഗിക്കുന്നു പക്ഷേ റഷ്യൻ യാത്ര വിമാനം എന്ത് കൊണ്ട് ആരും വാങ്ങുന്നില്ല......... ഒരു വീഡിയോ ചെയ്യുമോ ?????
@Chanakyan
@Chanakyan 3 жыл бұрын
നല്ല ഐഡിയ. ഭാവിയിൽ ചെയ്യാം.
@atk7027
@atk7027 3 жыл бұрын
@@Chanakyan world war videos കഴിഞ്ഞാൽ ഈ വീഡിയോ ചെയ്യുമോ............???
@Astroboy66
@Astroboy66 3 жыл бұрын
India uda tanks na kurichu tank operation na kurichu Oru video ittuvoo plzzz
@jipsonantony2371
@jipsonantony2371 3 жыл бұрын
INDIA MARCOS vs SEAL US മിലിറ്ററി താരതമ്യം ചെയ്യാമോ ???
@DANY.2k
@DANY.2k 3 жыл бұрын
Nex beretta 92f pistol Please bro
@shalin70
@shalin70 3 жыл бұрын
11:23 nw information tanks
@redstarpallikara9374
@redstarpallikara9374 3 жыл бұрын
😊
@rojimonpallivathuckal5992
@rojimonpallivathuckal5992 3 жыл бұрын
White tiger is a movie about a ghost tiger tank which t34 tanks have to destroy. The t34 tanks used in the movie are real
@prathapwax
@prathapwax 3 жыл бұрын
Enigma machine കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@Chanakyan
@Chanakyan 3 жыл бұрын
തീർച്ചയായും. ഈ സീരിസിന്റെ ഭാഗമായി ഉണ്ടാവും.
@nucleustex
@nucleustex 3 жыл бұрын
Russiayide KV tanksum IS tanksine pattiyum paranjillallo? World of Tanks Blitz kalikkunna arenkilum undoo?
@Hariprasad-hc2ju
@Hariprasad-hc2ju 3 жыл бұрын
Can you please tell about Italy in ww2
@aneeshem
@aneeshem 3 жыл бұрын
എന്ത് കൊണ്ട് ഇന്ത്യ പാക്കിസ്ഥാൻ 1965 നിൽ നടന്ന ടാങ്ക് യുദ്ധം വിവരിച്ചില്ല രണ്ടാംലോഹാമഹായുദ്ദത്തിന് ശേഷം ഏറ്റവും വലിയ ടാങ്ക് യുദ്ധം അതായിരുന്നു നിരവധി പാക്സ്ഥാൻ ടാങ്കുകളെ ആണ് നമ്മുടെ സേന ചാരം ആക്കിയത് 💪💪
@Chanakyan
@Chanakyan 3 жыл бұрын
അസൽ ഉത്തർ അല്ലേ (1965)? അതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്തിട്ടുണ്ട്. അത് കൊണ്ട് ഇനിയും വലിച്ചു നീട്ടേണ്ട എന്ന് കരുതി പറഞ്ഞില്ലെന്നേ ഉള്ളൂ.
@Lonewolf-rj2hn
@Lonewolf-rj2hn 3 жыл бұрын
500 tankukal ANU Indian sainyam Thakarth kalanjath
@arunvinayak6561
@arunvinayak6561 3 жыл бұрын
👍👍👍👍👍👍👍👍👍👍👍..
@amithkumar3049
@amithkumar3049 3 жыл бұрын
Father of modern tank warfare.. Heinz Guderian❤️ 1 king tiger v/s 50 sherman v/s 30 T34
@favaskhan6956
@favaskhan6956 3 жыл бұрын
Joseph Staline kurichu oru vedio cheyyamo!
@jobyjoseph6419
@jobyjoseph6419 3 жыл бұрын
ജോബി ജോസഫിനെ പറ്റി ചെയ്താൽ കാണുമോ.... 😜😜
@saj44kannur
@saj44kannur 3 жыл бұрын
German automotives are always class
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 1,2 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 57 МЛН
Сколько реально стоит ПК Величайшего?
0:37
КРУТОЙ ТЕЛЕФОН
0:16
KINO KAIF
Рет қаралды 5 МЛН
После ввода кода - протирайте панель
0:18
Up Your Brains
Рет қаралды 1,2 МЛН
НЕ ПОКУПАЙ СМАРТФОН, ПОКА НЕ УЗНАЕШЬ ЭТО! Не ошибись с выбором…
15:23
Здесь упор в процессор
18:02
Рома, Просто Рома
Рет қаралды 315 М.